വെനിസ്വല ഐക്യദാർഡ്യം


ശാസ്ത്രസാഹിത്യ പരിഷത്ത് കുമരകം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ വെനിസ്വല ഐക്യദാർഢ്യ റാലി നടത്തി. കുമരകം ഗ്രാമപഞ്ചായത്ത് അംഗം കെ. എസ്. സലിമോൻ ഉദ്ഘാടനം ചെയ്തു. പരിഷത്ത് മുൻ ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ വിഷയാവതരണം നടത്തി. യൂണിറ്റ് പ്രസിഡണ്ട് നിബിൻ ഷാജി, സെക്രട്ടറി കെ.കെ സുനിൽകുമാർ  കോട്ടയം മേഖലാ സെക്രട്ടറി എസ് ഡി പ്രേംജി എന്നിവർ സംസാരിച്ചു.

You may have missed