ജാഗ്രതാ സമിതികളുടെ യോഗം

0

എറണാകുളം: ആമ്പല്ലൂര്‍ പഞ്ചായത്ത്തല, വാർഡ്തല ജാഗ്രതാ സമിതികളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ജാഗ്രതാസമിതി അംഗങ്ങളുടെ യോഗം പഞ്ചായത്ത് തലത്തിൽ 7.7.2018 ശനിയാഴ്ച 10.30 മുതൽ 1 മണി വരെ പഞ്ചായത്ത് ആഫീസ് ഹാളിൽ ചേർന്നു.
ജാഗ്രതാ സമിതിയുടെയും, ജൻഡർ റിസോഴ്സ് ഗ്രൂപ്പിന്റെയും പ്രവർത്തനങ്ങളെയും, സാദ്ധ്യതകളെയും സംബന്ധിച്ച് തൃശ്ശൂർ കില ഫാക്കൽറ്റിയും ജൻഡർ കോഴ്സ് ഡയറക്ടറുമായ ഡോ. അമൃത കെ.പി.എൻ വിഷയാവതരണം നടത്തി സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed