യൂണിറ്റ് വാര്‍ത്തകള്‍

പരിസരദിനാഘോഷം – കോലഴി മേഖല

05/06/24 തൃശൂർ പരിഷത്ത് കോലഴി മേഖലാതല പരിസരദിനാഘോഷം മുളങ്കുന്നത്തുകാവ് കലാസമിതി എൽ.പി.സ്കൂളിൽ നടന്നു. മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ദേവസ്സി ദിനാഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. നാം ജീവിക്കുന്ന...

കുന്നിടിച്ച് മണ്ണ് കടത്തുന്നതിനെതിരെ പ്രതിഷേധിച്ചു – കോലഴി മേഖല

05/06/24 തൃശൂർ മുളങ്കുന്നത്തുകാവ് പഞ്ചായത്ത് എട്ടാം വാർഡിലെ ശങ്കരൻചിറ പ്രദേശത്തുള്ള കുന്നിടിച്ച് വ്യാപകമായി മണ്ണ് കടത്തിക്കൊണ്ടുപോകുന്നതിനെതിരെ പരിഷത്ത് കോലഴി മേഖലാപ്രവർത്തകർ പരിസ്ഥിതിദിനത്തിൽ പ്രതിഷേധപ്രകടനം നടത്തി. പഞ്ചായത്ത് ഓഫീസിന്...

അന്താരാഷ്ട്ര വനിതാദിനം – മേഖല പരിപാടികൾ: തൃശൂർ ജില്ല

13/03/24 തൃശൂർ 1.ചേലക്കര : മേഖല കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാ തല വനിതാ സംഗമം ജില്ല പ്രസിഡന്റ്‌ പ്രൊഫസർ...

ലിംഗനീതി കൈവരിക്കുന്നതില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പങ്ക്-ചര്‍ച്ചാ ക്ലാസ്

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കല്ലിയൂര്‍ യൂണിറ്റില്‍ അന്താരാഷ്ട്ര വനിതാ ദിനാചരണ പരിപാടി സംഘടിപ്പിച്ചു. 'ലിംഗനീതി കൈവരിക്കുന്നതില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പങ്ക്' എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയ്ക്ക്...

ഭരണഘടനാ സെമിനാര്‍

പൗരന്‍, പൗരത്വം, ഭരണഘടന എന്നീ വിഷയത്തെ ആസ്പദമാക്കി നെടുമങ്ങാട് ആരശുപറമ്പ് കര്‍ഷക സഹായി ഗ്രന്ഥശാലയും ശാസ്ത്രസാഹിത്യ പരിഷത്ത് മുക്കോല യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച സെമിനാര്‍ കേരള ശാസ്ത്രസാഹിത്യ...

ശാസ്ത്രദിനം 2024 ആചരിച്ചു

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നെടുമങ്ങാട് മേഖലയിലെ വെമ്പായം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കന്യാകുളങ്ങര ഗവ. ബി.എച്ച്.എസ്സില്‍ വച്ച് ദേശീയ ശാസ്ത്രദിനമായ ഫെബ്രുവരി 28-ന് ശാസ്ത്രപരീക്ഷണങ്ങളും ശാസ്ത്രക്ലാസ്സും സംഘടിപ്പിച്ചു. 50-ല്‍പ്പരം...

ദേശീയശാസ്ത്രദിനം : *സംവാദസദസ്സ് സംഘടിപ്പിച്ചു.*

29/02/24 തൃശ്ശൂർ ദേശീയശാസ്ത്രദിനത്തോടനുബന്ധിച്ച് തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് യൂണിറ്റ് ശാസ്ത്രസംവാദസദസ്സ് സംഘടിപ്പിച്ചു. ഫാർമക്കോളജി ഡിപ്പാർട്ടുമെൻ്റിലായിരുന്നു പരിപാടി. കോലഴി യൂണിറ്റ്, KUHS യൂണിറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഉൾപ്പെടെ...

മാതൃഭാഷാവാരാചരണം; പ്രഭാഷണം നടത്തി

23 ഫെബ്രുവരി 2024 വയനാട് ചീക്കല്ലൂർ : മാതൃഭാഷാവാരാചരണത്തോടനുബന്ധിച്ച് മലയാള ഐക്യവേദിയുടെയും ചീക്കല്ലൂർ ദർശന ലൈബ്രറിയുടെയും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചീക്കല്ലൂർ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ഒപ്പ് മരം,...

കോലഴി മേഖലയിൽ യൂണിറ്റ് വാർഷികങ്ങൾ പൂർത്തിയായി

19/01/24 തൃശ്ശൂർ കോലഴി മേഖലയിലെ 5 പഞ്ചായത്തുകളിലെ 8 യൂണിറ്റുകളിലെയും വാർഷികങ്ങൾ  പൂർത്തിയായി. 2 കാമ്പസ് യൂണിറ്റുകൾ ഉൾപ്പെടെയുള്ളവയിലെ ശരാശരി പങ്കാളിത്തം 33 ആയിരുന്നു. പേരാമംഗലം യൂണിറ്റ് വാർഷികം...

തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് യുണിറ്റ് വാർഷികം

11/01/24 തൃശ്ശൂർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് യൂണിറ്റ് വാർഷികസമ്മേളനം  നടന്നു. ഫാർമക്കോളജി വിഭാഗം പ്രൊഫസറും മേധാവിയുമായ ഡോ.കെ.ബി. സനൽകുമാർ സമ്മേളനം ഉദ്ഘാടനം...