കേരള ശാസ്ത്രസാഹിത്യപരിഷത്ത് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ആർ ശിവരാമപിള്ള അന്തരിച്ചു.
മൃതശരീരം കളമശ്ശേരി മെഡിക്കൽ കോളേജിന് കൈമാറി. കേരള ശാസ്ത്രസാഹിത്യപരിഷത്ത് മുൻ സംസ്ഥാന വൈസ് പ്രസിഡന്റും ആരോഗ്യവകുപ്പ് മുൻ ഹെൽത്ത് സൂപ്പർവൈസറും ആയിരുന്ന കായംകുളം കണ്ടല്ലൂർ പുതിയവിള...