ശാസ്ത്രബോധ കൈത്തിരിയേന്തി ഭൂമിയോടൊപ്പം ശാസ്ത്ര സഹവാസ ക്യാമ്പുകൾ മുന്നേറുന്നു

IRTCയിൽ ആരംഭിച്ചിട്ടുള്ള ചിൽഡ്രൻസ് സയൻസ് ആക്ടിവിറ്റി സെന്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന  ഭൂമിയോടൊപ്പം ശാസ്ത്ര സഹവാസ ക്യാമ്പുകൾ ആവേശമുണര്‍ത്തി മുന്നേറുന്നു. കുട്ടികൾക്കും അധ്യാപകർക്കും അധ്യാപകവിദ്യാർഥികൾക്കുമായി ഇതുവരെ 24 ക്യാമ്പുകൾ...

ഹരിതസഹായ സ്ഥാപനമായി തുരുത്തിക്കര സയൻസ് സെന്റർ

തുരുത്തിക്കര സയൻസ് സെന്ററിനെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മാലിന്യ പരിപാലന പ്രവർത്തങ്ങളൂടെ നിർവ്വഹണത്തിനുള്ള  ഔദ്യോഗിക  സ്ഥാപനമായി തെരഞ്ഞെടുത്തു. ശുചിത്വ മാലിന്യ സംസ്കരണ മേഖലയിലെ പ്രവർത്തനങ്ങൾ വിലയിരുത്തി...

ശാസ്ത്രസംവാദ സദസ്സ്

തിരുവനന്തപുരം മേഖല ഭവൻ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വഞ്ചിയൂർ ലോ കോർട്ട് സെന്ററിൽ വെച്ച് ശാസ്ത്രസംവാദ സദസ്സ് സംഘടിപ്പിച്ചു. പരിഷത്ത് സംസ്ഥാന നിർവാഹക സമിതി അംഗം അഡ്വ. വി...

ശാസ്ത്രസംവാദ സദസ്സ്

തിരുവനന്തപുരം ജില്ല :  തിരുവനന്തപുരം മേഖല കരിയം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുറ്റിയാണി ദേശസേവിനി ഗ്രന്ഥശാലയിൽ വെച്ച്സംഘടിപ്പിച്ചു. പരിഷത്ത് ജില്ലാ കമ്മറ്റി അംഗം ടി പി സുധാകരൻ വിഷയാവതരണം...

സയൻറ്റിസ്റ്റ് കളക്റ്റീവ്

21/04/24 തൃശൂർ പരിഷത്തിന്റെ ശാസ്ത്രാവബോധ സമിതിയുടെ നേതൃത്വത്തിൽ ശാസ്ത്രജ്ഞരുടേയും, ശാസ്ത്രാദ്ധ്യാപകരുടേയും കൺവെൻഷൻ ചേർന്നു. ശാസ്ത്രത്തിന്റെ രീതിയും, ദർശനവും നിഷേധിക്കുകയും, ശാസ്ത്ര ഗവേഷണത്തിന് ഫണ്ട് വെട്ടി കുറക്കുകയും, കപട...

ജനകീയ ശാസ്ത്ര സംവാദ സദസ്സ്

ശാസ്ത്ര സംവാദ സദസിന്റെ ഭാഗമായി വെഞ്ഞാറമൂട് മേഖല കമ്മിറ്റിയിലെ 10 പേർ പങ്കെടുത്തുകൊണ്ട് ബൈക്ക് റാലിയും 4 കേന്ദ്രങ്ങളിൽ ( കോലിയക്കോട്, പാറക്കൽ, വലിയകട്ടയ്ക്കൽ, കോട്ടുകുന്നം )...

ജനകീയ ശാസ്ത്ര സംവാദ സദസ്സ്

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, കുളത്തൂർ യൂണിറ്റ് (തിരുവനന്തപുരം ജില്ല, കഴക്കൂട്ടം മേഖല) സംഘടിപ്പിച്ച ശാസ്ത്ര സംവാദ സദസ്സ്. മേഖല കമ്മിറ്റി അംഗം ശശിധരൻ പി . അധ്യക്ഷത...

ജനകീയ ശാസ്ത്ര സംവാദ സദസ്സ്

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കാട്ടായിക്കോണം യൂണിറ്റ് (തിരുവനന്തപുരം ജില്ല, കഴക്കൂട്ടം മേഖല) സംഘടിപ്പിച്ച ശാസ്ത്ര സംവാദ സദസ്‌ . യോഗത്തിൽ അധ്യക്ഷത വഹിച്ചു കൊണ്ട് കഴക്കൂട്ടം മേഖല...

ജനകീയ ശാസ്ത്ര സംവാദ സദസ്സ്

തിരുവനന്തപുരം :  വട്ടിയൂർകാവ് യൂണിറ്റിൻറെ ആഭിമുഖ്യത്തിൽ മൂന്നാംമൂട് ജംഗ്ഷനിൽ 2024 ഏപ്രില്‍  18-നു  ജനകീയ ശാസ്ത്ര സംവാദ സദസ്സ് സംഘടിപ്പിച്ചു. പരിഷത്ത് മുൻ സംസ്ഥാന പ്രസിഡണ്ട് ബി...

ജനകീയ ശാസ്ത്രസംവാദസദസ്സ് 

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആലപ്പുഴ നോർത്ത് മേഖലയിലെ അമ്പനാകുളങ്ങര യൂണിറ്റിൻ്റെ നേതൃത്വത്തിൽ ശാസ്ത്ര സംവാദസദസ്സ് സംഘടിപ്പിച്ചു. ആലപ്പുഴ നോർത്ത് മേഖല പ്രസിഡൻ്റ് ആര്യ പി ആർ അധ്യക്ഷത...

സംഘാടകസമിതി രൂപീകരണ യോഗം – യുറീക്ക ബാലവേദി തെക്കൻ മേഖല ക്യാമ്പ്

യുറീക്ക ബാലവേദി തെക്കൻ മേഖല ക്യാമ്പിന്റെ സംഘാടകസമിതി രൂപീകരണ യോഗം ഇടവ സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്നു ഇതിനോട് അനുബന്ധിച്ചു നടന്ന ശാസ്ത്ര സംവാദസദസ്സ്. കെ...