യുവ സമിതി ക്യാമ്പ് കോളയാട്, പെരുവയിൽ ആരംഭിച്ചു

  കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് യുവ സമിതി ക്യാമ്പ് കോളയാട്, പെരുവയിൽ ആരംഭിച്ചു കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന യുവസമിതി ക്യാമ്പ് കോളയാട് ഗ്രാമപഞ്ചായത്തിലെ കണ്ണവം വനമേഖലയിലെ പെരുവ ഗവ: യുപി

കൂടുതൽ വായിക്കുക

Share

അന്ധവിശ്വാസനിരോധന നിയമത്തിനായി പരിഷത്തിൻ്റെ തെരുവു നാടകം.

അന്ധവിശ്വാസനിരോധന നിയമത്തിനായി പരിഷത്തിൻ്റെ തെരുവു നാടകം. കണ്ണൂരിൽ കണ്ണൂർ: തെരുവിൽ കിടത്തിയ പൂമാല ചാർത്തിയ മുതലയുടെ മൃതദേഹം.സിദ്ധൻ അഗതികൾക്ക് അനുഗ്രഹം നൽകുന്നു. അവിടേക്ക് സ്വന്തം ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം തേടിയെത്തുന്ന യുവതി. സിദ്ധൻ നിർദ്ദേശിക്കുന്നത്

കൂടുതൽ വായിക്കുക

Share

കർഷകസമരം: യുവസമിതിയുടെ ഓൺലൈൻ സംവാദം

തൃശ്ശൂർ: ജില്ലായുവസമിതിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 14 ന് “കര്‍ഷകസമരവും ഇന്ത്യന്‍ യുവതയും” എന്ന വിഷയത്തിൽ ഓൺലൈൻ സംവാദം നടത്തി. കേരള കാർഷിക സർവകലാശാല ഗവേഷണ വിഭാഗം മുൻ മേധാവി ഡോ. പി ഇന്ദിരാദേവി വിഷയാവതരണം

കൂടുതൽ വായിക്കുക

Share

സൗരോത്സവം – ജില്ലാ യുവസംഗമം

പാലക്കാട്: സൗരോത്സവത്തിന്റെ ഭാഗമായി ജില്ലാ യുവ സംഗമം മണ്ണാർക്കാട് ക്രെഡിറ്റ് സൊസൈറ്റി ഹാളിൽ വച്ച് നടന്നു. ‘നാം എന്ത് ചെയ്യണം?’ എന്ന വിഷയം ആവതരിപ്പിച്ച് ശ്രീചിത്രൻ യുവസംഗമം ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന ചർച്ച

കൂടുതൽ വായിക്കുക

Share

വേറിട്ട പ്രതിഷേധവുമായി യുവസമിതി

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ വേറിട്ട പ്രതിഷേധവുമായി നാദാപുരം മേഖലാ യുവസമിതി. ഭരണഘടനാ മൂല്യങ്ങൾ തകിടം മറിക്കുന്ന കേന്ദ്ര സർക്കാരിന്റെ നടപടിക്കെതിരെ ഭരണഘടനയുടെ ആമുഖം ആലേഖനം ചെയ്ത കലണ്ടറുകൾ വിതരണം ചെയ്തു കൊണ്ടാണ് യുവ

കൂടുതൽ വായിക്കുക

Share

പ്രകൃതിയെ തൊട്ടറിഞ്ഞൊരു മഴയാത്ര

കോഴിക്കോട് (വളയം): ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതി പ്രകൃതിയെ തൊട്ടറിയാൻ മഴയാത്ര സംഘടിപ്പിച്ചത് ശ്രദ്ധേയമായി. പ്രകൃതിയെയും പരിസ്ഥിതിയെയും അറിയുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് പരിഷത്ത് യുവസമിതിയുടെ നേതൃത്വത്തില്‍ മുപ്പതോളംവരുന്ന യുവതിയുവാക്കൾ മഴനടത്തത്തിൽ പങ്കെടുത്തത്. വളയം എളമ്പയിൽനിന്ന്

കൂടുതൽ വായിക്കുക

Share

“ഭൂതക്കണ്ണാടി” -മുളന്തുരുത്തി മേഖല യുവസംഗമം സമാപിച്ചു

ഭൂതക്കണ്ണാടി”ശാസ്ത്രസാഹിത്യപരിഷത്ത് മുളന്തുരുത്തി മേഖല യുവസംഗമം മേഖലാ പരിസര കൺവീനർ പി കെ രഞ്ജൻ ഉൽഘാടനം നിർവ്വഹിക്കുന്നു. മുളന്തുരുത്തി: മുളന്തുരുത്തി മേഖല യുവസംഗമം ഭൂതക്കണ്ണാടി തുരുത്തിക്കര റൂറൽ സയൻസ് & ടെക്നോളജി സെന്ററിൽ സമാപിച്ചു. ജില്ലാ

കൂടുതൽ വായിക്കുക

Share

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ “നെയ്തൽ” ക്യാംപസ് സംവാദ യാത്രക്ക് തുടക്കമായി.

ശാസ്ത്രസാഹിത്യപരിഷത്ത് യുവസമിതി നെയ് തൽ സംവാദയാത്ര പരിയാരം മെഡിക്കൽ കോളേജിൽ സംസ്ഥാന പ്രസിഡണ്ട് ടി.ഗംഗാധരൻ നേതൃത്വം നൽകുന്നു. കണ്ണൂർ: നവകേരള നിർമ്മിതിയിൽ യുവാക്കളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതിയുടെ

കൂടുതൽ വായിക്കുക

Share

ജില്ലാവാർത്തകൾ