Kadungallur Panjayath Vijnanotsav
Category: വിജ്ഞാനോത്സവം
വിജ്ഞാനോത്സവം-സംസ്ഥാനതലസംഗമം-യു പി വിഭാഗം ശാസ്ത്രക്കണ്ണ്- ജൂൺ 26 ശനി കാലത്ത് 10 മണി മുതൽ ഗൂഗ്ൾ മീറ്റിൽ- കെ കെ കൃഷ്ണകുമാർ, കെ പാപ്പൂട്ടി, ഡോ ഡാലി ഡേവീസ് എന്നിവർ പങ്കെടുക്കുന്നു.
വിജ്ഞാനോത്സവം-സംസ്ഥാനതലസംഗമം-യു പി വിഭാഗം ശാസ്ത്രക്കണ്ണ്- ജൂൺ 26 ശനി കാലത്ത് 10 മണി മുതൽ ഗൂഗ്ൾ മീറ്റിൽ- കെ കെ കൃഷ്ണകുമാർ, കെ പാപ്പൂട്ടി, ഡോ ഡാലി ഡേവീസ് എന്നിവർ പങ്കെടുക്കുന്നു.
കോഴിക്കോട് കോർപ്പറേഷൻ മേഖലാ വിജ്ഞാനോത്സവം
കോഴിക്കോട്: കോർപ്പറേഷൻ മേഖലാ തല വിജ്ഞാനോത്സവം കാരപറമ്പ് ജി.എച്ച്.എസ്.എസില്‍ യുറീക്ക എഡിറ്റർ സി എം മുരളീധരൻ ഉത്ഘാടനം ചെയ്‌തു. കുട്ടികളുടെ പാട്ടോടുകൂടിയായിരുന്നു തുടക്കം. യു. പി. യിൽ 36 ഉം ഹൈസ്കൂളിൽ 13 കുട്ടികളും
വിജ്ഞാനോത്സവം സമാപിച്ചു
ആലപ്പുഴ: വിദ്യാഭ്യാസവകുപ്പിന്റെ സഹകരണത്തോടെ ചേർത്തല ഗവ ഗേൾസ് ഹൈസ്കൂളിൽ നടന്ന വന്ന മേഖലാതല വിജ്ഞാനോത്സവം സമാപിച്ചു. പ്രൊഫ ആർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. എൻ കെ പ്രകാശൻ അധ്യക്ഷത വഹിച്ചു. എൻ ആർ ബാലകൃഷ്ണൻ,
പഞ്ചായത്ത് തല യുറീക്കോത്സവങ്ങൾക്ക് കോഴിക്കോട് ജില്ലയിൽ തുടക്കമായി
കോഴിക്കോട്/ ഒളവണ്ണ: കോഴിക്കോട് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ഒളവണ്ണ പഞ്ചായത്ത് യുറീക്കോത്സവം മണക്കടവ് കുന്നംകുളങ്ങര എ എൽ പി സ്കൂളിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മനോജ് പാലാത്തൊടി ഉദ്ഘാടനം ചെയ്തു. പരിഷത്ത്
ആവേശമായി യുറീക്കോത്സവം
പാലക്കാട് ജില്ലാ തല യുറീക്കോത്സവം ഗവ. യു പി സ്കൂളിൽ ആലത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ഗംഗാധരൻ യുറീക്കോത്സവ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസങ്ങളിലായി നടന്ന യുറീക്കോത്സവത്തിൽ ആകാശം, ജീവൻ, ശാസ്ത്രത്തിന്റെ
കോഴിക്കോട് ജില്ലാ യുറീക്കോത്സവം
കോഴിക്കോട് : യുറീക്കയുടെ അമ്പതാം വാർഷികത്തില്‍ കേരളത്തിലെ ഒരു ലക്ഷം കുട്ടികളെയെങ്കിലും പങ്കാളികളാകുന്ന രീതിയിൽ സംഘടിപ്പിക്കപ്പെടുന്ന യുറീക്കോത്സവത്തിന്റെ ജില്ലാതല പരിപാടി ബാലുശ്ശേരി മേഖലയിലെ പൂവമ്പായി ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. ജില്ലയിലെ 14 മേഖലകളിൽ
യുറീക്കാ ചിത്രോത്സവം 2019
കണ്ണൂര്‍: ഇരിട്ടി മേഖലാ തല യുറീക്കാ ചിത്രോത്സവം 2019 സമാപിച്ചു. യുറീക്കയുടെ അമ്പതാം വാർഷികം, ശിശു ദിനം എന്നിവയോടനുബന്ധിച്ച് യുറീക്ക ബാലവേദികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെ പങ്കെടുപ്പിച്ച് കൊണ്ട് എല്‍പി, യുപി, എച്ച്എസ് തലങ്ങളിൽ
ചേർത്തല മുനിസിപ്പൽ തല യുറീക്ക വിജ്ഞാനോത്സവം
ആലപ്പുഴ: ചേർത്തല മുനിസിപ്പൽ തല വിജ്ഞാനോത്സവം സമാപിച്ചു. വിജ്ഞാനോത്സവത്തിന് മുന്നോ ടിയായി ഹൈസ്കൂൾ വിദ്യാർത്ഥികൾ മൂലക കാർഡുകളും പ്രൈമറി വിദ്യാർത്ഥികൾ വീടുകളും വിപണികളും സന്ദർശിച്ച് പഠന റിപ്പോർട്ടുകള്‍ തയ്യാറാക്കി. കുട്ടികൾ തയ്യാറാക്കിയ ആരോഗ്യകിരണം എന്ന
പഞ്ചായത്ത് തല വിജ്ഞാനോത്സവം
തൃശ്ശൂർ: ഒല്ലൂക്കര മേഖലയിലെ നടത്തറ പഞ്ചായത്ത് വിജ്ഞാനോത്സവത്തിന്റെ സമാപന സമ്മേളനം ആശാരിക്കാട് ഗവ.യു.പി. സ്കൂളിൽ പിടിഎ വൈസ് പ്രസിഡണ്ട് ഫ്രാൻസിസിന്റെ അദ്ധ്യക്ഷതയിൽ വാർഡ് മെമ്പർ ആനി അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. മികച്ച വിദ്യാർത്ഥികൾക്ക് ശാസ്ത്ര