ഭാഷാസൂത്രണം: പൊരുളും വഴികളും എന്ന പുസ്തകം പ്രസിദ്ധീകരിച്ചു

ശ്രീ. സി.എം. മുരളീധരൻ എഴുതിയ പുസ്തകം വിതരണത്തിന് തയ്യാറായിക്കഴിഞ്ഞു. ആവശ്യമുള്ളവര്‍ ഇതോടൊപ്പമുള്ള എക്കൌണ്ട് നമ്പറിലേക്ക് തുക ട്രാന്‍സ്ഫര്‍ ചെയ്ത് വിവരങ്ങള്‍ ഇ മെയില്‍ വഴിയോ വാട്സ്ആപ് വഴിയോ അറിയിച്ചാല്‍ മതി. റജിസ്ട്രേഡ് തപാലായി പുസ്തകം

കൂടുതൽ വായിക്കുക

Share

ജീവവായുവിലും ശാസ്ത്രം-റിച്ചാർഡ് ഡോക്കിൻസിന്റെ ശാസ്ത്രചിന്തകൾ

റിച്ചാർഡ് ഡോക്കിൻസിന്റെ സയൻസ് ഇൻ ദ സോൾ എന്ന കൃതിയുടെ സ്വതന്ത്ര സംഗ്രഹീത പുനരാഖ്യാനമാണ് ഈ കൃതി. ശാസ്ത്രത്തെയും ശാസ്ത്രബോധത്തെയും സംബന്ധിച്ച പൊതു പരികല്പനകൾക്കാണ് അദ്ദേഹം ഈ കൃതിയിൽ പ്രാമുഖ്യം കൊടുത്തിരിക്കുന്നത്. തന്റെ സവിശേഷമേഖലയായ

കൂടുതൽ വായിക്കുക

Share

മൂലകപേരുകൾ-പൊരുളും വഴിയും

മൂലകങ്ങൾ കണ്ടെത്തിയതുപോലെത്തന്നെ രസകരമാണ് അതിന് പേര് നല്കിയ പ്രക്രിയയും. ശാസ്ത്രത്തിന്റെ രീതിയും സമീപനവും മൂലകങ്ങളുടെ നാമകരണത്തിലും നിരീക്ഷിക്കാം. മൂലകങ്ങൾക്ക് പേരിട്ടതെങ്ങനെയെന്ന് വിവരിക്കുന്നു ഈ പുസ്തകം. രചന-ശോഭി ഡാനിയേൽ വില 160 രൂപ

കൂടുതൽ വായിക്കുക

Share

ജലം ജീവാമൃതം

ഭൂമിയില്‍ ജീവന്റെ നിലനില്പിന് ആധാരമായ മൂന്ന് ഘടകങ്ങളില്‍ ഒന്നാണ് വെള്ളം. മണ്ണും വായുവുമാണ് മറ്റുരണ്ടെണ്ണം. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടതേത് എന്ന കാര്യത്തില്‍ തര്‍ക്കിക്കാമെങ്കിലും മൂന്നും ഒരുപോലെ പ്രധാനം തന്നെ. ഏതെങ്കിലും ഒന്ന് ഇല്ലാതായാല്‍ മറ്റുള്ളതിന്

കൂടുതൽ വായിക്കുക

Share

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കു പിന്നില്‍

രാഷ്ട്രീയമായി വിയോജിപ്പുള്ളവര്‍ക്കുപോലും വളരെ അടുപ്പമുള്ള ഒന്നായിരുന്നു സോവിയറ്റ് യുണിയന്‍. സോവിയറ്റു കഥകളിലൂടെ, ആരേയും ആരാധകരാക്കി മാറ്റുന്ന ബാലസാഹിത്യ പുസ്തകങ്ങളിലൂടെ, മിനുമിനുത്ത കടലാസ്സില്‍ മനോഹരമായ അച്ചയടിയുമായി കടന്നുവരുന്ന സോവിയറ്റ് നാട് പ്രസിദ്ധീകരണത്തിലൂടെയൊക്കെ നമ്മളറിയാതെ രൂപമെടുത്ത ഒരു

കൂടുതൽ വായിക്കുക

Share

വീണ്ടും വായിക്കാം നെഹ്റുവിനെ; ഒരു കാലഘട്ടത്തെയും

വീണ്ടും വായിക്കാം നെഹ്റുവിനെ; ഒരു കാലഘട്ടത്തെയും നിലവിലുള്ള കേന്ദ്ര ഭരണകര്‍ത്താക്കള്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്ന വ്യക്തിയാരാണ്? അതിശയകരമായി തോന്നിയേക്കാം, അതിപ്പോള്‍ ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയേയല്ല. വര്‍ഷങ്ങള്‍ക്കു മുമ്പേ ഓര്‍മയായി മാറിയ ഒരു വ്യക്തി. ഇന്ത്യയുടെ

കൂടുതൽ വായിക്കുക

Share

പുസ്തക പ്രചരണം

കോഴിക്കോട്: കോർപ്പറേഷൻ മേഖലയിലെ എലത്തൂർ കേന്ദ്രത്തിൽ കലാജാഥാ പുസ്തക പ്രചരണത്തിന്റെ ഉദ്ഘാടനം പുരോഗമന കലാസാഹിത്യ സംഘം കോഴിക്കോട് ജില്ലാ പ്രസിഡണ്ട് എ കെ രമേശ് പുസ്തകം വാങ്ങി കൊണ്ട് നിർവഹിക്കുന്നു. പുസ്തകം നൽകുന്നത് സ്വാഗത

കൂടുതൽ വായിക്കുക

Share

‘വൈദ്യശാസ്‌ത്രമഞ്ജരി’ പ്രകാശനം രോഗികളുടെ ഉത്കണ്ഠകളെ തൊട്ടറിയാൻ ഡോക്ടർമാർക്ക് കഴിയണം. – ഡോ.എം.കെ.സി.നായർ

തൃശ്ശൂർ : രോഗികളുടെ ഉത്കണ്ഠകളെ തൊടാതെ തൊട്ടറിയാൻ ഡോക്ടർമാർക്ക് കഴിയേണ്ടതുണ്ടെന്ന് ആരോഗ്യസർവകലാശാല വൈസ് ചാൻസലർ ഡോ.എം.കെ.സി. നായർ അഭിപ്രായപ്പെട്ടു. രോഗികളോടുള്ള സമീപനം സൗഹാർദപരമാകണം. വൈദ്യശാസ്‌ത്ര വിഷയങ്ങളിൽ ശാസ്‌ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച 12 പുസ്തകങ്ങളുടെ സമാഹാരമായ

കൂടുതൽ വായിക്കുക

Share

ഇതാ ബഹിരാകാശ ഗവേഷണവിജ്ഞാന സാഗരം – പ്രൊഫ.എസ്.ശിവദാസ്

മലയാളത്തിലെ ശാസ്ത്രസാഹിത്യശാഖ ഇന്നും വേണ്ടത്ര സമ്പന്നമല്ല. ബാലശാസ്ത്രസാഹിത്യ ഗ്രന്ഥങ്ങളാണ് മലയാളത്തില്‍ കൂടുതലുള്ളത്. എന്നാല്‍ ആ ശാഖയില്‍പോലും ഇന്നും പല വിഷയങ്ങളും അവതരിപ്പിക്കപ്പെട്ടിട്ടുപോലുമില്ല. പോപ്പുലര്‍ സയന്‍സ് വിഭാഗത്തിലോ അനേക വിഷയങ്ങളില്‍ നല്ല ഗ്രന്ഥങ്ങള്‍ ഇനിയും ഉണ്ടാകേണ്ടതുണ്ട്.

കൂടുതൽ വായിക്കുക

Share

പര്യവേക്ഷണവും പര്യവേഷണവും

ശ്രീ.പി.എം.സിദ്ധാര്‍ത്ഥന്‍ രചിച്ച ബഹിരാകാശ പര്യവേഷണം : ശാസ്ത്രവും സാങ്കേതികവിദ്യയും എന്ന ഗ്രന്ഥത്തിന്റെ പരസ്യം കേരളത്തിലെ പ്രമുഖ ആനുകാലികങ്ങളില്‍ നല്‍കിയിരുന്നു. പരസ്യംകണ്ട് പുസ്തകത്തിന്റെ പേരിനെ സംബന്ധിച്ച് നിരവധി സുഹൃത്തുക്കള്‍ കത്തിലൂടെയും ഫോണിലൂടെയും നേരിട്ടും സംശയം പ്രകടിപ്പിക്കുകയുണ്ടായി.

കൂടുതൽ വായിക്കുക

Share

ജില്ലാവാർത്തകൾ