പ്രവർത്തനം നിർത്തി വെയ്പ്പിച്ച് പത്തനംതിട്ട ജില്ലയിലെ പാറമടകളെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തുക.
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പത്തനംതിട്ട ജില്ലാ കമ്മിറ്റി കോന്നി പയ്യനാമണ്ണിലെ ചെങ്കളം പാറമടയിൽ ഉണ്ടായ അപകടം ഏറെ ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമാണ്. ഹിറ്റാച്ചിക്കുമേൽ പാറ അടർന്നു വീണ് ...