വിഷയസമിതി പരിപാടികൾ

വനിതാദിനം-മാടായി മേഖല (കണ്ണൂർ ജില്ല)

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മാടായി മേഖല  (കണ്ണൂർ ജില്ല) വിവിധ മേഖലയിലുള്ള വനിതകളെ ആദരിച്ചു അതിരുകളെ പൊളിച്ചുകളയാനും വാർപ്പ് മാതൃകളെ വെല്ലുവിളിക്കാനും ഓരോ സ്ത്രീക്കും ബഹുമാനവും മൂല്യവും...

ലോക വന, ജല, കാലാവസ്ഥ ദിനാചരണം- കണ്ണൂർ ജില്ല

  ലോക വന, ജല, കാലാവസ്ഥ ദിനാചരണം 💦കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അഴിക്കോട് യൂണിറ്റിൽ ലോക വന, ജല, കാലാവസ്ഥ ദിനാചരണത്തിൻ്റെ ഭാഗമായി സംവാദ സദസ്സിൽ"സസ്യജാലങ്ങളും ജലവും...

ഡോ.സഫറുള്ള ചൗധരിയെ അനുസ്മരിച്ചു

23 ഒക്ടോബർ 2023 വയനാട് കൽപറ്റ: പ്രശസ്ത ജനകീയാരോഗ്യ പ്രവർത്തകൻ ഡോ. സഫറുള്ള ചൗധരിയെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് ജില്ലാ കമ്മറ്റിയുടെയും ആരോഗ്യ വിഷയസമിതിയുടെയും നേതൃത്വത്തിൽ...

പയ്യന്നൂർ മേഖലാ(കണ്ണൂർ ജില്ല) കൺവെൻഷൻ

കണ്ണൂർ ജില്ല-           പയ്യന്നൂർ മേഖലാ കൺവെൻഷൻ പെരുമ്പ GMUP സ്കൂളിൽ വെച്ച് 14-10- 23 ന് 2-30 മുതൽ നടന്നു....

വയോജന സുരക്ഷാ ക്ലാസ്സിന് തുടക്കം കുറിച്ച് വർക്കല മേഖല

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വർക്കല മേഖലയുടെ നേതൃത്വത്തിൽ വയോജന സുരക്ഷാചർച്ചാ ക്ലാസ്സിനു തുടക്കമായി. ആരോഗ്യസാക്ഷരതാ ക്ലാസ്സുകളുടെ ഭാഗമായി വയോജന ദിനത്തിൽ ഇടവ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ തുടക്കംകുറിച്ച...

ജില്ലാ വിഷയസമിതി സംഗമം സെപ്തംബർ 22-ന് ജനറൽ സെക്രട്ടറി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം ജില്ലാ വിഷയസമിതി സംഗമം 2023 സെപ്തംബർ 22-ന് വെള്ളിയാഴ്ച രാവിലെ മുതൽ പരിഷദ് ഭവനിൽ നടക്കും. ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ സംഗമം ഉദ്ഘാടനം ചെയ്യും....

സയൻസ് ഫെസ്റ്റിവൽ- സംഘാടക സമിതി, കണ്ണൂർ

ശാസ്ത്രബോധത്തിനും മാനവികതയ്ക്കുമായി സയൻസ് ഫെസ്റ്റിവൽ സംഘാടക സമിതിയായി കണ്ണൂർ ശാസ്ത്രസാഹിത്യ പരിഷത്ത് ശാസ്ത്രാവബോധസമിതി നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സയൻസ് ഫെസ്റ്റിവലിന്റെ ജില്ലാതല സംഘാടക സമിതിയായി. ശാസ്ത്രബോധത്തിനും മാനവികതയ്ക്കുമായി ശാസ്ത്രസാഹിത്യ...

ശാസ്ത്ര വിരുദ്ധ വിദ്യാഭ്യാസം രാജ്യത്തെ തകർക്കും

13/08/2023 പത്തനംതിട്ട: എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളിൽ നിന്നും ചരിത്ര വസ്തുതകളെയും ശാസ്ത്ര സത്യങ്ങളെയും വെട്ടിമാറ്റിയ നടപടികളിൽ   ജില്ലാതല കൺവൻഷൻ പ്രതിഷേധിച്ചു. തിരുവല്ല ഡയറ്റ് ഹാളിൽ നടന്ന കൺവൻഷൻ 'എൻ.സി.ഇ.ആർ.ടി...

യുദ്ധവിരുദ്ധ റാലിയും സമാധാന സംഗമവും

കണ്ണൂർ:കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് യുവ സമിതിയുടെയും കണ്ണൂർ എസ്.എൻ കോളേജ് NSS 20, 21 യൂണിറ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ കണ്ണൂർ ബസ് സ്റ്റാൻഡിൽ സമാധാനസംഗമം നടന്നു. ഹിരോഷിമാ...

ജനകീയ ആരോഗ്യത്തിനായി പോരാടുക – ഡോ.ബി.ഇക്ബാൽ

കണ്ണൂർ :ജനകീയ ആരോഗ്യത്തിനായി പോരാടണമെന്നും പ്രതികൂലമാണെങ്കിൽ പ്രതി രോധിച്ച് തിരുത്തണമെന്നും പ്രമുഖ ജനകീയ ആരോഗ്യ പ്രവർത്തകൻ ഡോ.ബി.ഇക്ബാൽ അഭിപ്രായപ്പെട്ടു. ജനകീയ ആരോഗ്യ പ്രസ്ഥാനത്തിൻ്റെ അരനൂറ്റാണ്ട് എന്ന വിഷയത്തിൽ...