പുതു കേരള നിർമ്മിതിയിൽ പങ്കാളിയാവുക-ടി.ഗംഗാധരൻ

ശാസ്ത്രബോധവും യുക്തി ചിന്തയും പടർത്തുന്ന പുതു കേരള നിർമ്മിതിയിൽ പങ്കാളി ആവണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂർ ജില്ലാ പ്രവർത്തക യോഗം അഭ്യർത്ഥിച്ചു. പുതു കേരള നിർമ്മിതിക്കായി ആശയ രൂപീകരണത്തിനായി 21 പഠന

കൂടുതൽ വായിക്കുക

Share

നരേന്ദ്ര ധാബോൽക്കർ അവാർഡ് പരിഷത്തിന്

പൂനെ: അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പൊരുതിയ സാമൂഹിക പ്രവർത്തകനും യുക്തിവാദിയുമായിരുന്ന ഡോ. നരേന്ദ്ര ധാബോൽക്കറിന്റെ പേരിലുള്ള ഈ വർഷത്തെ അവാർഡിന് കേരള ശാസ്ത്രസാഹിത്യ പരിഷത്തിനെ തെരഞ്ഞെടുത്തു. മഹാരാഷ്ട്ര ഫൗണ്ടേഷനാണ് അവാർഡ് ഏർപ്പെടുത്തിയിട്ടുള്ളത്. ഒരു ലക്ഷം രൂപയും

കൂടുതൽ വായിക്കുക

Share

ഭാവി പ്രവർത്തന സമീപനം

നഷ്ടമായിക്കൊണ്ടിരിക്കുന്ന ശാ സ്ത്രാവബോധത്തെ തിരിച്ചു പിടിക്കേണ്ടതിന്റെ ആവശ്യകതയാണ് ജില്ലാ സംസ്ഥാന സംഘടനാ രേഖകളിൽ നാം പ്രധാനമായും ഊന്നിയത്. ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന് എന്ന മുദ്രാവാക്യം കൂടുതൽ പ്രസക്തമാകുകയും പ്രയോഗക്ഷമമാവുകയും ചെയ്യുന്നത് അപ്പോഴാണെന്നും അമ്പത്താറാം വാർഷികം

കൂടുതൽ വായിക്കുക

Share

ശാസ്ത്രരഹസ്യങ്ങൾ തേടി നടക്കുന്ന ശാസ്ത്രാധ്യാപകൻ

വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകരും തിങ്ങിനിറഞ്ഞ സദസ്സിൽ, ശിവദാസ് മാഷ് സംസാരിക്കുമ്പോൾ സകലരും ചെവി കൂർപ്പിച്ച് ഇരുന്നു! ഒരു ചെറുപുഞ്ചിരിയോടെ കോട്ടയം സ്ലാങ്ങിൽ തന്റെ സ്വതസിദ്ധമായ നർമ്മം കലർന്ന ശൈലിയിൽ

കൂടുതൽ വായിക്കുക

Share