ഇന്ത്യൻ ഭരണഘടന ആമുഖ കലണ്ടർ

0

മേനംകുളം യൂണിറ്റ് (തിരുവനന്തപുരം ജില്ല കഴക്കൂട്ടം മേഖല), യൂണിറ്റ് എക്സിക്യൂട്ടീവ് മീറ്റിംഗിൽ മുതിർന്ന പരിഷത്ത് പ്രവർത്തകൻ അജയകുമാർ. എ , മേനംകുളം യൂണിറ്റ് പ്രസിഡന്റ്‌, ദേശസേവിനി ഗ്രന്ഥശാല പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന വി . സഹദേവന് ഇന്ത്യൻ ഭരണഘടന ആമുഖ കലണ്ടർ നൽകുന്നു.
.

Leave a Reply

Your email address will not be published. Required fields are marked *