ജനകീയ ശാസ്ത്ര സംവാദ സദസ്സ്
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, കുളത്തൂർ യൂണിറ്റ് (തിരുവനന്തപുരം ജില്ല, കഴക്കൂട്ടം മേഖല) സംഘടിപ്പിച്ച ശാസ്ത്ര സംവാദ സദസ്സ്. മേഖല കമ്മിറ്റി അംഗം ശശിധരൻ പി . അധ്യക്ഷത വഹിച്ച യോഗത്തിൽ കുളത്തൂർ യൂണിറ്റ് അംഗം രാജീവ് സ്വാഗതം പറഞു. മേഖല സെക്രട്ടറി ബാബുക്കുട്ടൻ ആമുഖ പ്രഭാഷണം നടത്തുകയും, മേഖലാ കമ്മിറ്റി അംഗം മുരളീധരൻ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.