പത്തനംതിട്ടയില്‍ ഭാഷാ സമരം
പത്തനംതിട്ട: മുനിസിപ്പൽ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന ഉപവാസം ഗ്രന്ഥശാല സംഘം ജില്ല പ്രസിഡന്റ് പ്രൊഫ. ടി കെ ജി നായർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വിദ്യാഭ്യാസ വിഷയ സമിതി കൺവീനർ ജി.സ്റ്റാലിൻ സ്വാഗതം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ഡോ. കെ പി കൃഷ്ണൻകുട്ടി, ജില്ലാ സെക്രട്ടറി ചിത്രജാതൻ, സംസ്ഥാന സെക്രട്ടറി ഷിബു അരുവിപ്പുറം, ഡോ. കെ പി കലാധരൻ, വി എൻ അനിൽ എന്നിവർ സംസാരിച്ചു.