പരിഷത്ത് ലഘുലേഖ പ്രകാശനം ചെയ്തു
വയനാട്: ജില്ല പ്രസിദ്ധീകരിച്ച “തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് ഒരു സുസ്ഥിര വികസന മാർഗ്ഗരേഖ” സുൽത്താൻ ബത്തേരി മുനിസിപ്പൽ ചെയർ പേഴ്സൺ ടി കെ രമേശ് പ്രകാശനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് പി ആർ മധുസൂദനൻ, നിർവ്വാഹക സമിതി അംഗം പ്രൊഫ.കെ ബാലഗോപാലൻ, ബത്തേരി യൂണിറ്റ് സെക്രട്ടറി രാജപ്പൻ, മുൻ ചെയർ പേഴ്സൺ സി കെ സഹദേവൻ, മുനിസിപ്പൽ സെക്രട്ടറി അലി അസ്ഗർ തുടങ്ങിയവർ പങ്കെടുത്തു.