പരിസ്ഥിതി ദിന പരിപാടി

0

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കഴക്കൂട്ടം മേഖല (തിരുവനന്തപുരം ജില്ല) യുടെ ആഭിമുഖ്യത്തിൽ ചേങ്കോട്ടുകോണം ഗവ : എൽ. പി. സ്കൂളിൽ 4, 5 സ്റ്റാൻഡേർഡിലെ കുട്ടികളുമായി പരിസ്ഥിതി ദിന ആഘോഷത്തിന്റെ പ്രത്യേകതകളെയും, ആവശ്യകതയെയും, സന്ദേശത്തെയും കുറിച്ച് മേഖല സെക്രട്ടറി ബാബുക്കുട്ടൻ. എസ് സംസാരിക്കുന്നു. സ്കൂൾ അധ്യാപികയും മേഖലാ കമ്മിറ്റി അംഗവുമായ ഉഷാനന്ദിനിയൂം മറ്റു അധ്യാപികമാരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *