Month: February 2019

ജനോത്സവം കെടാമംഗലത്ത് വീണ്ടും

2018ൽ കെടാമംഗലത്ത് ഒന്നൊന്നര മാസം നീണ്ടുനിന്ന ആശയങ്ങളുടേയുംആഘോഷങ്ങളുടേയും പൂരമായിരുന്നു ജനോത്സവ വേള. ആവേശകരമായ പട്ടണപ്രദക്ഷിണങ്ങള്‍ അന്ന് ഉത്സവം കൊഴുപ്പിച്ചു. ബിരുദാനന്തര ബിരുദധാരികൾ വരെ അന്ധകാരയുഗ നാമജപങ്ങളുമായി കലാപോത്സുകരായി...

അമ്പത്തിയാറാം വാർഷിക സമ്മേളനം: സ്വാഗതസംഘം രൂപീകരിച്ചു.

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ അമ്പത്തിയാറാം വാർഷിക സമ്മേളനം 2019 മെയ് 24, 25, 26 തിയതികളിൽ പത്തനംതിട്ട ജില്ലയിൽ പ്രമാടത്ത് നടക്കും. സ്വാഗത സംഘ രൂപീകരണം...

ശാസ്ത്രബോധം വളര്‍ത്തുന്നതില്‍ പരിഷത് മാസികകളുടെ പങ്ക് അഭിനന്ദനീയം – മുഖ്യമന്ത്രി

ശാസ്ത്രബോധം വളര്‍ത്തുന്നതില്‍ ശാസ്ത്രസാഹിത്യ പരിഷത് പ്രസിദ്ധീകരണങ്ങള്‍ വഹിക്കുന്ന പങ്ക് അഭിനന്ദനാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രസിദ്ധീകരണത്തിന്റെ 50 വര്‍ഷം തികയുന്ന ശാസ്ത്രകേരളത്തിന്റെ ഡിജിറ്റല്‍ വേര്‍ഷന്‍ ഉദ്ഘാടനം...

ആചാരലംഘനങ്ങളുടേതാണ് ചരിത്രം – പരിഷത്ത് സെമിനാര്‍

പരിഷത്ത് കരിമുകളില്‍ നടത്തിയ കേരളം ചരിത്രം വര്‍ത്തമാനം സെമിനാറില്‍ ജോജി കൂട്ടുമ്മേല്‍ വിഷയാവതരണം നടത്തുന്നു. കേരള ചരിത്രത്തില്‍ ആചാരങ്ങള്‍ക്കെതിരായി ഒട്ടേറെ സമരങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ആചാരസംരക്ഷണം ഒരു സമരവിഷയം...

മേഖലാ വിജ്ഞനോത്സവം സമാപിച്ചു

ആകാശത്തു വ്യാഴ ഗ്രഹത്തെ കണ്ടു പിടിക്കാൻ എപ്പോൾ എവിടെ നോക്കണം? വിജ്ഞാനോത്സവത്തിൽ പങ്കെടുത്ത കുട്ടികൾക്ക് അത് പ്രവർത്തനത്തിലൂടെ പഠിക്കാനായി. നക്ഷത്രങ്ങളുടെ ഇടയിലൂടെ ചന്ദ്രനും ഗ്രഹങ്ങളും നീങ്ങുന്നതിന്റെ രീതി...

കലാജാഥ കുറിപ്പ്

സമാനതകളില്ലാത്ത ഒരു മഹാപ്രളയവും അത് നല്‍കിയ സാമൂഹികവും പാരിസ്ഥിതികവും സാംസ്‌കാരികവുമായ പാഠങ്ങളും മലയാളിക്ക് സമ്മാനിച്ചു കൊണ്ടാണ് 2018 കടന്നുപോയത്. കേരളം എന്ന ദേശം എത്രമേല്‍ പരിസ്ഥിതിലോലമാണെന്ന തിരിച്ചറിവ്...

പാഠം – ഒന്ന് ആർത്തവം. എറണാകുളം – ശാസ്ത്രവബോധ കാമ്പയിന് തുടക്കമായി.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എറണാകുളം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ശാസ്ത്രാവബോധ കാമ്പയിന്റെ ഭാഗമായി 'പാഠം ഒന്ന് ആർത്തവം' ജില്ലാ ശില്പശാല ഉദയംപേരൂർ, നടക്കാവ് ഗവ.ജെ.ബി എസിൽ വച്ച്...

ഹരിത ഗ്രാമത്തിന് ലോക മലയാളികളുടെ അംഗീകാരം

തുരുത്തിക്കര : തുരുത്തിക്കരയിലെ ഊർജ്ജ നിർമ്മല ഹരിതഗ്രാമം പരിപാടിക്ക് ലോക മലയാളി കൗൺസിലിന്റെ അംഗീകാരം .വേൾഡ് മലയാളി കൗൺസിലിന്റെ "ഗ്ലോബൽ എൻവൈൺമെന്റൽ പ്രോജെക്ട് അവാർഡ് 2018" താജ്...

വിജ്ഞാനോത്സവം പുത്തൻചിറ മേഖല

ശാസ്ത്ര സാഹിത്യ പരിഷത്ത് പുത്തൻചിറ മേഖല വിജ്ഞാനോത്സവം ഹൈസ്കൂള്‍ വിഭാഗം പുത്തൻചിറയിൽ ഹൈസ്കൂളിൽ നടന്നു. 50 കുട്ടികൾ, 5 അധ്യാപകര്‍ 14 പരിഷത്ത് പ്രവർത്തകർ എന്നിവർ പങ്കെടുത്തു....

വിജ്ഞാനോത്സവം

ഉദിനൂർ: ജ്യോതിശാസ്ത്ര രഹസ്യങ്ങൾ അറിഞ്ഞും പറഞ്ഞും മേഖല വിജ്ഞാനോത്സവം. ഉദിനൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചെറുവത്തൂർ ഉപജില്ല തല വിജ്ഞാനോത്സവം മിന്നും മിന്നും താരകമേ..... എന്ന...