ശാസ്ത്രവായനയുടെ പുതിയൊരു അനുഭവവുമായി ശാസ്ത്രഗതി ജൂലൈ ലക്കം പുറത്തിറങ്ങി
മനുഷ്യരെയും യന്ത്രമനുഷ്യരെയും തിരിച്ചറിയാനാകാതാകുകയും യന്ത്രമനുഷ്യർ ആധിപത്യം നേടുകയും ചെയ്യുന്ന 2050-ൽ സംഭവിക്കുന്ന ഒരു പ്രണയകഥയുടെ കൗതുകവുമായാണ് പുതിയ ലക്കം (ജൂലൈ 2025) ‘ശാസ്ത്രഗതി’ പുറത്തിറങ്ങുന്നത്. ‘ശാസ്ത്രഗതി’ സംഘടിപ്പിച്ച...