ശാസ്ത്ര സാഹിത്യ പരിഷത്ത്  വാർഷിക സമ്മേളനം സമാപിച്ചു

0

ശാസ്ത്ര സാഹിത്യ പരിഷത്ത്  വാർഷിക സമ്മേളനം സമാപിച്ചു.
 പാലക്കാട് : 2025 മേയ് 9, 10, 11 തീയതികളിലായി പാലക്കാട് ധോണി ലീഡ് കോളേജിൽ വെച്ചു നടന്ന ശാസ്ത്ര സാഹിത്യ പരിഷത്ത് 62- ാം സംസ്ഥാന വാർഷിക സമ്മേളനം സമാപിച്ചു. സമാപന സമ്മേളനത്തിൽ ആലത്തൂർ എം.പി. കെ. രാധാകൃഷ്ണൻ പങ്കെടുത്തു. ഭാരവാഹികളായി  റ്റി.കെ. മീരാഭായി (പ്രസിഡൻറ്), പി.വി. ദിവാകരൻ ( ജനറൽ സെക്രട്ടറി ), കെ.വിനോദ് കുമാർ (ട്രഷറർ), പി. യു മൈത്രി, ജി. സ്റ്റാലിൻ (വൈസ് പ്രസിഡന്റ് മാർ ) , എസ് . യമുന , പി. അരവിന്ദാക്ഷൻ, അഡ്വ . വി.കെ. നന്ദനൻ സെക്രട്ടറിമാർ )
എന്നിവരെ തെരെഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed