2025 മെയ് 9,10,11 തീയതികളിൽ പാലക്കാട് നടക്കുന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന സമ്മേളനത്തിലേക്കുള്ള അരി കൊല്ലങ്കോട് കുടിലിടത്തുവെച്ച് കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ സത്യപാലും,സക്കീർ ഹുസൈനും മേഖല പ്രവർത്തകരും ചേർന്ന് പരിഷത്ത് സംസ്ഥാന നിർവാഹക സമിതിയംഗം വി ജി ഗോപിനാഥിനു കൈമാറി.