പി.എ ഉത്തമൻ അനുസ്മരണം നെടുമെങ്ങാട് മേഖല

0

ശാസ്ത്രസാഹിത്യ പരിഷത്ത് ആദ്യ കാല പ്രവർത്തകനും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ പി.എ ഉത്തമൻ അനുസ്മരണം സംഘടിപ്പിച്ചു. ഡോ. ബി ബാലചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ജിജോ കൃഷ്ണൻ യൂറിക്കാ മാസിക പരിചയ പ്പെടുത്തി. അനുസ്മരാണാർത്ഥം നടത്തിയ കഥാ രചനാ മത്സരങ്ങളുടെ വിജയികളായ പ്രതീക്ഷ എസ്.എൽ, അംനറിയാസ്, ഫിബാ ഫാത്തിമ.എൻ, സരയൂ എസ്.ആർ എന്നിവർക്ക് സമ്മാനങ്ങൾ നൽകി. ജി.എസ് ജയചന്ദ്രൻ അധ്യക്ഷനായ യോഗത്തിൽ ജി ജെ പോറ്റി സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *