Editor

നെടുമെങ്ങാട് മേഖലയിൽ ശാസ്ത്ര ക്വിസ്

നെടുമെങ്ങാട്: ശാസ്ത്ര സാഹിത്യ പരിഷത്ത് നെടുമെങ്ങാട് മേഖലയുടെ ആഭിമുഖ്യത്തിൽ ചാന്ദ്ര ക്വിസും ശാസ്ത്ര ക്ലാസ്സും സംഘടിപ്പിച്ചു. നെടുമെങ്ങാട് ഗവ: ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ച് നടന്ന...

പ്രൊഫ. ജി. ബാലകൃഷ്ണൻ നായർ അനുസ്മരണവും ശാസ്ത്ര പ്രഭാഷണവും നടത്തി.

പത്തനംതിട്ട : ശാസ്ത്ര പ്രചാരകനും അധ്യാപകനും ഗ്രന്ഥകാരനുമായിരുന്ന പ്രൊഫ. ജി. ബാലകൃഷ്ണൻ നായരുടെ അനുസ്മരണ യോഗം പത്തനംതിട്ട ഠൗൺ ഹാളിൽ മുനിസിപ്പൽ ചെയർമാൻ അഡ്വ. റ്റി. സക്കീർഹുസൈൻ...

യംഗ് സയൻ്റിസ്റ്റ്സ് അസോസിയേഷൻ

ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ ആഭിമുഖ്യത്തിൽ  പന്തളം യംഗ് സയൻ്റിസ്റ്റ്സ് അസോസിയേഷൻ (PYSA) നിലവിൽ വന്നു.  ജനകീയ ശാസ്ത്രപ്രചാരകനായിരുന്ന പ്രൊഫ. ജി.ബാലകൃഷ്ണൻ നായരുടെ അനുസ്മരണത്തിൻ്റെ ഭാഗമായി 2025 ആഗസ്ത് 23...

ജീവജലത്തിന്റെ വിവരപുസ്തകം

‘ശാസ്ത്രഗതി’ 2025 സെപ്റ്റംബർ ലക്കത്തിന്റെ ഉള്ളടക്കത്തെപ്പറ്റി. _(ഇപ്പോൾ വില്പനയിൽ)_ “ഓരോ വ്യക്തിയും ദിനംപ്രതി മുപ്പതിനായിരംകോടി കോളിഫോം ബാക്ടീരിയ വിസർജ്യത്തിലൂടെ പുറംതള്ളും! മലം ഉൾപ്പെടുന്ന ഓരോ മില്ലീലിറ്റർ മലിനജലത്തിലും...

ദേശീയ ശാസ്ത്രാവബോധ ദിനാചരണം  കൽപ്പറ്റ മേഖല

ചീക്കല്ലൂർ : യുക്തിചിന്തയ്ക്കും ശാസ്ത്രബോധ പ്രചരണങ്ങള്‍ക്കുമായി ജീവിതം നീക്കിവെച്ച ഡോ. നരേന്ദ്ര ധാബോൽക്കറിന്റെ രക്തസാക്ഷിത്വദിനം ദേശീയ ശാസ്ത്രാവബോധ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൽപ്പറ്റ...

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രവർത്തക ക്യാമ്പ് സ്വാഗത സംഘം രൂപീകരിച്ചു.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രവർത്തക ക്യാമ്പ് ഒക്ടോബറിൽ, കണ്ണൂർ മാവിലായിയിൽ.   മാവിലായി: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രവർത്തക ക്യാമ്പ് ഒക്ടോബർ 11,...

നാളത്തെ വടകര : പരിഷത്ത് വികസന ശില്പശാല

വടകര : ജനകീയ പങ്കാളിത്തത്തോടെ വടകരയുടെ വികസന പത്രിക തയ്യാറാക്കുന്നതിനുള്ള ശില്പശാല സംഘടിപ്പിച്ചു. സംഗീതഭാരതി ഓഡിറ്റോറിയത്തിൽ ചേർന്ന ശില്പശാല ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡണ്ട് വി.കെ.ചന്ദ്രൻ ഉദ്ഘാടനം...

പരിഷത്ത് സംസ്ഥാന സംഘടനാവിദ്യാഭ്യാസ ക്യാമ്പ് 2025 സമാപിച്ചു

ആലുവ:  കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സംഘടനാവിദ്യാഭ്യാസ ക്യാമ്പ് 2025 ആഗസ്റ്റ് 23, 24 തീയ്യതികളിൽ ആലുവ ഏലി ഹിൽസിൽ നടന്നു. സംസ്ഥാനത്തെ 14 ജില്ലകളിൽ...

ശാസ്ത്രാവബോധ ദിനം- നരേന്ദ്ര ധബോൽക്കർ അനുസ്മരണം

പാലക്കാട്: അന്ധവിശ്വാസത്തിലൂടെ ജനങ്ങളെ ചൂഷണം ചെയ്യുന്ന പ്രവർത്തികൾക്കെതിരെ നിയമനിർമ്മാണം നടത്തുന്നതിനായി പ്രവർത്തിച്ച ധരേന്ദ്ര ധബോൽക്കറുടെ രക്തസാക്ഷിത്വ ദിനമാണ് ആഗസ്ത് 20. ഇന്നത്തെ ദേശീയ സാഹചര്യം അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും...