Editor

മലപ്പുറത്ത് പരിസ്ഥിതി – സാംസ്കാരിക കാമ്പയിൻ

കേരളത്തിന്റെ മണ്ണും മനസും വീണ്ടെടുക്കുക 'കേരളത്തിന്റെ മണ്ണും മനസ്സും വീണ്ടെടുക്കാം' കൂട്ടായ്മ കെ.കെ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യുന്നു. മലപ്പുറം: പ്രകൃതിക്ഷോഭങ്ങളെ പ്രകൃതിദുരന്തങ്ങളാക്കാതിരിക്കണമെങ്കിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചും ശാസ്ത്രീയമായ ധാരണകളോടെ...

സയന്‍സിന്റെ രീതിയെ മനസ്സിലാക്കല്‍ പരമപ്രധാനം: ഡോ. കെ പി അരവിന്ദന്‍

സംസ്ഥാന പ്രവര്‍ത്തക ക്യാമ്പില്‍ ഡോ. കെ പി അരവിന്ദന്‍ വിഷയാവതരണം നടത്തുന്നു പാലക്കാട്: സയന്‍സിന്റെ രീതിയെ മനസ്സിലാക്കല്‍ ജനകീയ ശാസ്ത്ര പ്രവര്‍ത്തനത്തില്‍ വളരെ പ്രധാനമാണെന്ന് ഡോ. കെ...

ഗിഫ്റ്റ് മത്സ്യം വില്‍പ്പനയ്ക്ക്

ജൈവരീതിയില്‍ വളര്‍ത്തിയെടുത്ത സ്വാദേറിയ ഗിഫ്റ്റ് മത്സ്യം കുളത്തില്‍ നിന്ന് നേരിട്ട് പിടിച്ചു നല്‍കുന്നു. ആവശ്യമുള്ളവര്‍ ഐ.ആര്‍.ടി.സി ഫിഷറീസ് ഡിവിഷനുമായി ബന്ധപ്പെടുക. Mobile: 8075916148, 8078780304

യുറീക്ക എന്റെയും വഴികാട്ടി

മാതൃഭാഷയിൽ ശാസ്ത്രം പ്രചരിപ്പിക്കുക എന്നതായിരുന്നു പരിഷത്തിന്റെ ആദ്യകാല ലക്ഷ്യങ്ങളിൽ പ്രധാനം. ഈ ലക്ഷ്യപ്രഖ്യാപനം തന്നെ വിദ്യാഭ്യാസരംഗത്തെ ശക്തമായൊരിടപെടലാണെന്നു കാണാം. അഞ്ചാം വാർഷികമാകുമ്പോഴേയ്ക്കും ബിരുദാനന്തര തലം വരെ മാതൃഭാഷയിലൂടെയുള്ള...

‘യുറീക്ക’ തീര്‍ച്ചയായും ഒരു ബദലാണ്

ശാസ്ത്രവിഷയങ്ങൾ പാഠ പുസ്തകങ്ങളിൽ മാത്രം ഒതുങ്ങിയ കാലത്താണ് യുറീക്കയുടെ പിറവി. ശാസ്ത്ര വിവരങ്ങൾ ഉരുവിട്ടു പഠിക്കലായിരുന്നു അന്നത്തെ ശാസ്ത്രപഠനം. കുട്ടികളുടെ ജീവിതവും അനുഭവപരിസരവുമായി അതിന് വേണ്ടത്ര ബന്ധവുമില്ലായിരുന്നു....

ശാസ്ത്രകേരളം: കൗമാരകേരളത്തിനൊരു വഴികാട്ടി

ശാസ്ത്രകേരളത്തിന് അമ്പതു തികഞ്ഞു. ഒരു പ്രസിദ്ധീകരണത്തിന് അമ്പതു വയസ്സെന്നത് വലിയ കാലയളവല്ല.എന്നാൽ ഒരു ശാസ്ത്ര പ്രസിദ്ധീകരണത്തെ സംബന്ധിച്ച് അതൊരു 'സംഭവം' തന്നെയാണ്. ശാസ്ത്ര വിവരങ്ങൾ അറിയാനും പഠിക്കാനും...

കോഴിക്കോട് ജില്ലാ സംഘടനാ വിദ്യാഭ്യാസ ക്യാമ്പ്‌

കോഴിക്കോട് ജില്ലാ സംഘടനാ വിദ്യാഭ്യാസ ക്യാമ്പില്‍ ബി സുരേഷ്ബാബു വിഷയാവതരണം നടത്തുന്നു കോഴിക്കോട്‌: ജില്ലാ സംഘടനാ വിദ്യാഭ്യാസ ക്യാമ്പ്‌ സപ്തംബർ 21, 22 തിയ്യതികളിലായി ഐ.ആർ.ടി.സി.യിൽ നടന്നു....

യൂണിറ്റ് രൂപീകരിച്ചു

കോട്ടയം: ജില്ലയിൽ കാഞ്ഞിരപ്പള്ളിയിൽ പുതിയ യൂണിറ്റ് രൂപീകരിച്ചു. കാഞ്ഞിരപ്പള്ളി ഗവ. ഹൈസ്കൂളിൽ ചേർന്ന യോഗത്തിൽ എം എ റിബിൻ ഷാ അദ്ധ്യക്ഷത വഹിച്ചു. വികസനത്തിന്റെ രാഷ്ട്രീയം എന്ന...

അദ്ധ്യാപക സംഗമം നടന്നു

ജില്ലാ അദ്ധ്യാപക സംഗമം ഡോ. എം പി വാസുദേവൻ ഉദ്ഘാടനം ചെയ്യുന്നു കോട്ടയം: വിജ്ഞാനോത്സവം മുതൽ സൂര്യോത്സവം വരെയുള്ള വിവിധ ശാസ്ത്ര വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിന്...

മുളന്തുരുത്തി സി. ജി. എൽ. പി. സ്കൂൾ അടച്ചു പൂട്ടരുത്

ഏറണാകുളം: 1886- ൽ ആരംഭിച്ച വിദ്യാലയമാണ് മുളന്തുരുത്തി സി.ജി.എൽ.പി.എസ്. അഥവാ ക്രിസ്ത്യൻ ഗേൾസ് ലോവർ പ്രൈമറി സ്കൂൾ. 136 വർഷക്കാലത്തെ പാരമ്പര്യമുള്ള ഈ വിദ്യാലയം സ്ത്രീകൾക്ക് വിദ്യാഭ്യാസപരമായും...