എറണാകുളം ജില്ല : പറവൂർ മേഖല കോട്ടുവള്ളി ഗ്രാമപഞ്ചായത്തിൽ ജനകീയ മാനിഫെസ്സ്റ്റോ പ്രവർത്തനങ്ങൾക്കായി സംഘാടക സമിതി രൂപീകരിച്ചു.
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് എറണാകുളം ജില്ല : 2025 ജൂൺ 14 വികസന ഉപസമിതി പ്രവർത്തനങ്ങളുടെ ഭാഗമായി 'വരാൻ പോകുന്ന തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന് മുന്നോടിയായി...