Editor
ശാസ്ത്രക്ലാസ്സ്
കണ്ണൂര്‍: ചാന്ദ്രദിനാഘോഷത്തിന്റെ പേരാവൂർ മേഖലാതല ഉദ്ഘാടനം മൂവാറ്റുപുഴ ഗവ: ഈസ്റ്റ് എച്ച് എസ് എസ് ഹെഡ്‍മാസ്റ്റർ കെ പി പ്രദീപൻ നിര്‍വഹിച്ചു. ആലഞ്ചേരി തുടർവിദ്യാഭ്യാസ കേന്ദ്രത്തിന്റെ സഹായത്തോടെ...
ചാന്ദ്രമനുഷ്യൻ ചേർത്തലയിൽ
ചെങ്ങന്നൂർ മേഖലാ ചന്ദ്രദിനാഘോഷം ആലപ്പുഴ : മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിന്റെ അമ്പതാം വാർഷികം പ്രമാണിച്ച് ജില്ലയിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവിഷ്കരിച്ച ചാന്ദ്രമനുഷ്യന്റെ പര്യടനം ചേർത്തലയിൽ നിന്നും...
മൈനാഗപ്പളളി മേഖലയില്‍ ചന്ദ്രോത്സവം
മൈനാഗപ്പള്ളി മേഖലാ ചന്ദ്രോത്സവം ശാസ്ത്ര ക്ളാസില്‍ നിന്നും കൊല്ലം: മൈനാഗപ്പള്ളി മേഖലാ ബാലവേദിയുടെ നേതൃത്വത്തിൽ ചിത്തിരവിലാസം എല്‍.പി.എസില്‍ വച്ച് ചന്ദ്രോത്സവം നടന്നു. കൃപകൃഷ്ണന്‍ അദ്ധ്യക്ഷയായി.മേഖലാ സെക്രട്ടറി കെ...
കാസര്‍ഗോഡ് ചാന്ദ്രോത്സവം
കാസര്‍ഗോഡ്: ചോദ്യം ചെയ്യാനുള്ള മനോഭാവം വളർത്തിക്കൊണ്ട് മാത്രമേ ശാസ്ത്രബോധം ഉറപ്പിക്കാനാകൂ എന്ന് പ്രൊഫ. കെ പാപ്പൂട്ടി പറഞ്ഞു. കാസര്‍ഗോഡ് ജില്ലാ ബാലവേദി ഉപസമിതിയുടെ ചാന്ദ്രോത്സവം മുന്നാട് പീപ്പിൾസ്...
നാടെങ്ങും ചന്ദ്രോത്സവങ്ങള്‍
ഒരു ചെറിയ കാല്‍വെപ്പിന്റെ അന്‍പതാണ്ടുകള്‍ ചാന്ദ്രമനുഷ്യനും കുട്ടികളും തിരുവനന്തപുരം: കേരളാ ശാസ്ത്രസാഹിത്യ പരിഷത്ത് കഴക്കൂട്ടം മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മനുഷ്യൻ ചന്ദ്രനിലിറങ്ങിയതിന്റെ അൻപതാം വാർഷികത്തോടനുബന്ധിച്ച് മേഖലയിലെ ഒൻപത്...
ഐ.ആർ.ടി.സിയിൽ കിണർ റീചാർജിങ്ങ് പരിശീലനം
പാലക്കാട് മുണ്ടൂരിൽ പ്രവർത്തിക്കുന്ന ഐ.ആർ.ടി.സിയിൽ ആഗസ്റ്റ് 30, 31 തിയ്യതികളിൽ കിണർ റീച്ചാർജ്ജിങ്ങിലും മഴവെള്ള ഫിൽറ്റർ നിർമാണത്തിലും പ്രായോഗിക പരിശീലനം നൽകുന്നു. പരിശീലനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ആഗസ്റ്റ്...
നാഷണൽ മെഡിക്കൽ കമ്മീഷൻ ബിൽ കൂടുതൽ ചർച്ചയും ഭേദഗതിയും ആവശ്യം
കേന്ദ്ര സർക്കാർ ലോകസഭയിൽ പാസാക്കിയ നാഷണൽ മെഡിക്കൽ കമ്മീഷൻ ബിൽ രാജ്യത്തെ മെഡിക്കൽ മേഖലയിൽ ഒരു പാട് ആശങ്കകൾക്ക് വഴി വെച്ചിട്ടുണ്ട്. ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ അഴിമതിയും...
കേരളത്തിന്റെ നിലനില്പിനായി കൈകോര്‍ക്കുക
ഒരു മഹാപ്രളയത്തിന്റെ ദുരിതം വിട്ടൊഴിയുന്നതിനു മുമ്പു തന്നെ കേരളം വീണ്ടും പേമാരിയിലും പ്രകൃതിക്ഷോഭത്തിലും അകപ്പെട്ടിരിക്കുകയാണ്. വടക്കന്‍ ജില്ലകളിലെല്ലാം കാലവര്‍ഷം സാരമായി ബാധിച്ചിട്ടുണ്ട്. വന്‍തോതിലുള്ള ഉരുള്‍പൊട്ടലും മലയിടിച്ചിലുമാണ് ഇക്കൊല്ലം...
വൈവിധ്യമാർന്ന ശാസ്ത്രാനുഭവങ്ങളുമായി മേഖലാതല യുറീക്കാസംഗമം
തൃശ്ശൂര്‍ (കൊടുങ്ങല്ലുർ): പങ്കാളികളായ കുട്ടികളെയും അധ്യാപകരേയും രക്ഷിതാക്കളേയും ആവേശത്തിരയിലാഴ്‌ത്തിക്കൊണ്ട് 'യുറീക്ക ശാസ്ത്രസംഗമം' നടന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കുട്ടികൾക്കായി പ്രസിദ്ധീകരിക്കുന്ന ആനുകാലികങ്ങളായ യുറീക്കയുടേയും ശാസ്ത്രകേരളത്തിന്റേയും സുവര്‍ണ്ണ ജൂബിലി...