Editor

പ്രകൃതിയെ തൊട്ടറിഞ്ഞൊരു മഴയാത്ര

മഴയാത്രയില്‍ പങ്കെടുത്ത യുവസമിതി കൂട്ടുകാര്‍ കോഴിക്കോട് (വളയം): ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതി പ്രകൃതിയെ തൊട്ടറിയാൻ മഴയാത്ര സംഘടിപ്പിച്ചത് ശ്രദ്ധേയമായി. പ്രകൃതിയെയും പരിസ്ഥിതിയെയും അറിയുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ്...

പ്രവര്‍ത്തകര്‍ക്കായി മാധ്യമ പരിശീലനശിൽപശാല

മാധ്യമ പരിശീലന ശില്‍പശാലയില്‍ ആര്‍ രാധാകൃഷ്ണന്‍ സംസാരിക്കുന്നു തൃശ്ശൂര്‍: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശ്ശൂർ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പരിഷത്ത് പ്രവർത്തകർക്കായി മാധ്യമപരിശീലന ശിൽപശാല സംഘടിപ്പിച്ചു. പരിഷദ് വാർത്ത...

ജനകീയ പാഠശാല

കണ്ണൂര്‍: ഇരിട്ടി മേഖല ജനകീയ പാഠശാലയുടെ ആഭിമുഖ്യത്തിൽ നടന്ന പഠന ക്ലാസ്സിൽ " പ്രപഞ്ചത്തിലെ അനന്തതയിലേക്ക് ഒരു യാത്ര" എന്ന വിഷയം ഐ.എസ്.ആർ.ഓ. സീനിയർ സയന്റിസ്റ്റ് (റിട്ട:)...

ആവര്‍ത്തനപട്ടികയുടെ നൂറ്റമ്പതാം വര്‍ഷം ലൂക്കയില്‍ ‍വിപുലമായ ആഘോഷങ്ങള്‍

തൃശ്ശൂര്‍: ആവര്‍ത്തന പട്ടികയുടെ നൂറ്റമ്പതാം വര്‍ഷം അന്താരാഷ്ട്രതലത്തില്‍ ആഘോഷിക്കയാണ്. ശാസ്ത്രത്തിന്റെ രീതിയും വികാസവും മനസ്സിലാക്കാന്‍ നല്ല ഒരുപാധിയാണ് ആവര്‍ത്തനപട്ടികയുടെ ചരിത്രം. ലൂക്ക ഈ നൂറ്റമ്പതാം വര്‍ഷാചരണത്തില്‍ പങ്കാളിയാവുകയാണ്....

സൂക്ഷ്മ ലോകത്തേക്ക് മിഴി തുറന്ന് ഫോൾഡ്സ്കോപ്പ് പരിശീലനം

മുളന്തുരുത്തി മേഖലാ ഫോള്‍ഡ് സ്കോപ്പ് പരിശീലന പരിപാടിയിൽ നിന്ന്. എറണാകുളം: സൂക്ഷ്മജീവികളെ കാട്ടിത്തന്ന് മാനവരാശിക്ക് വിസ്മയമായ സംഭാവനകൾ നൽകിയ മൈക്രോസ്കോപിന്റെ കുഞ്ഞൻ രൂപമായ ഫൊൾഡ് സ്കോപിന്റെ പ്രവർത്തനം...

വിദേശ വായ്പകളെ ആശ്രയിച്ചുള്ള കേരള പുനര്‍നിര്‍മാണ വികസന പദ്ധതി പുനഃപരിശോധിക്കുക

കേരള പുനര്‍നിര്‍മാണത്തില്‍ ലോകബാങ്ക്, എഡിബി തുടങ്ങിയ വിദേശ ഏജന്‍സികളെ വികസന പങ്കാളികളാക്കാനും ആയിരക്കണക്കിന് കോടി രൂപയുടെ വിദേശവായ്പ ഉപയോഗിക്കാനുമുള്ള കേരളസര്‍ക്കാര്‍ തീരുമാനം പുനര്‍നിര്‍മാണത്തിലെ പരിസ്ഥിതി പുനഃസ്ഥാപന മുന്‍ഗണന...

പെരിങ്ങമ്മല പഠന റിപ്പോർട്ട് പ്രകാശനം ചെയ്തു

മാലിന്യ സംസ്ക്കരണ പ്ലാന്റ് പെരിങ്ങമ്മലയില്‍ നടപ്പാക്കില്ലെന്ന സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹം പെരിങ്ങമല പഠന റിപ്പോര്‍‌ട്ട് ഡോ. കെ വി തോമസ് സമരസമിതി അംഗം സലാഹുദ്ദീന് നല്‍കി പ്രകാശിപ്പിക്കുന്നു...

കൊല്ലങ്കോടിന് ആവേശമായി പുഴ നടത്തം

പാലക്കാട്: ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി കൊല്ലങ്കോട് മേഖലയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പുഴനടത്തം ഹരിതകേരള മിഷൻ ജില്ലാ കോഡിനേറ്റർ വൈ. കല്യാണകൃഷ്ണൻ ഉദ്ഘാടനം ചെയ്തു....

കോട്ടയത്ത് പുസ്തക ചര്‍ച്ച

ശാസ്ത്ര സാഹിത്യ പരിഷത്ത് 2019ല്‍ പ്രസിദ്ധീകരിച്ച മുകളില്‍ നിന്നുള്ള വിപ്ലവം സോവിയറ്റ് തകര്‍ച്ചയുടെ അന്തര്‍ധാരകള്‍ എന്ന പുസ്തകത്തിന്റെ ചര്‍ച്ച വൈക്കം സത്യാഗ്രഹ സ്മാരക ഹാളില്‍ നടന്നു. ശ്രി...