Editor

പഞ്ചായത്ത് തല യുറീക്കോത്സവങ്ങൾക്ക് കോഴിക്കോട് ജില്ലയിൽ തുടക്കമായി

ഒളവണ്ണ പഞ്ചായത്ത് തല യുറീക്കോത്സവം കോഴിക്കോട്/ ഒളവണ്ണ: കോഴിക്കോട് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ഒളവണ്ണ പഞ്ചായത്ത് യുറീക്കോത്സവം മണക്കടവ് കുന്നംകുളങ്ങര എ എൽ പി സ്കൂളിൽ...

ആവേശമായി യുറീക്കോത്സവം

പാലക്കാട് യുറീക്കോത്സവ റാലി ആലത്തുർ എം.എൽ.എ കെ ഡി പ്രസേനൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു. ജില്ലാ തല യുറീക്കോത്സവം ഗവ. യു പി സ്കൂളിൽ ആലത്തൂർ ഗ്രാമപഞ്ചായത്ത്...

വലയ സൂര്യഗ്രഹണത്തെ വരവേൽക്കാം

കാസര്‍ഗോഡ് ചെറുവത്തൂർ ഉപജില്ലയിലെ അധ്യാപക ശില്പശാലയിൽ നിർമ്മിച്ച കണ്ണടകളുമായി അധ്യാപകർ സമൂഹത്തിൽ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങൾ ഇല്ലാതാക്കാനും പുതുതലമുറയിൽ ശാസ്ത്രബോധം വളർത്താനുമുള്ള ഒരു അവസരമായി ജില്ലാ കമ്മിറ്റി വലയ...

പുതിയ കേരളം: മണ്ണ് – മനുഷ്യർ – ജീവനം

പുതിയ കേരളം: മണ്ണ്- മനുഷ്യർ- ജീവനം ക്യാമ്പില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍. പാലക്കാട്: പുതിയ കേരളം എങ്ങനെ ആവണം എന്ന് കൂട്ടായി ചിന്തിക്കുവാനും അതിന് ശാസ്ത്രത്തിന്റെ വഴികൾ എങ്ങനെ...

കോയമ്പത്തൂരിലെ ജ്യോഗ്രഫി വിദ്യാർത്ഥികൾക്ക് ഐ ആര്‍ ടി സിയില്‍ പരിശീലനം

പരിശീലനത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ ഐ.ആര്‍.ടി.സി പ്രതിനിധികളോടൊപ്പം. പാലക്കാട്: കോയമ്പത്തൂര്‍ നിർമ്മല വിമന്‍സ് കോളേജിലെ ജ്യോഗ്രഫി ഡിപ്പാർട്ട്മെന്റിൽ നിന്നെത്തിയ ബിരുദ വിദ്യാർത്ഥികൾക്ക് ഐ.ആർ.ടി.സിയില്‍ പരിശീലനം നൽകി. ഡിസംബർ 3...

നഗരം സൃഷ്ടിക്കുന്നവർക്ക് തിരിച്ചുലഭിക്കുന്നത് നരകം – ദുനു റോയ്

പ്രതിമാസ ശാസ്ത്രപ്രഭാഷണ പരമ്പരയിൽ സാമൂഹിക ശാസ്ത്രജ്ഞൻ ദുനു റോയ് സംസാരിക്കുന്നു. തൃശൂർ: നഗരവാസികൾക്ക് വേണ്ടി എല്ലുമുറിയെ പണിയെടുക്കുന്ന ഗ്രാമീണർക്ക് തിരിച്ചു ലഭിക്കുന്നത് നരകജീവിതമെന്ന് പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞൻ...

പാലക്കാട് മേഖല പരിസ്ഥിതി ജനസഭ

പാലക്കാട് മേഖല പരിസ്ഥിതി ജനസഭ പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രസന്നകുമാരി ഉദ്ഘാടനം ചെയ്യുന്നു. പാലക്കാട്: പാലക്കാട് മേഖല പരിസ്ഥിതി ജനസഭ പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്നു....

നാടിനെ വീണ്ടെടുക്കാൻ ജനസംവാദയാത്ര

മലപ്പുറം: ‘കേരളത്തിന്റെ മണ്ണും മനസ്സും വീണ്ടെടുക്കാം’ ആഹ്വാനവുമായി സംഘടിപ്പിച്ച ജനസംവാദയാത്രകൾ ശ്രദ്ധേയമായി. പ്രളയാനന്തര കേരളത്തിന്റെ ശാസ്ത്രീയ വികസനത്തിന് മാർഗ രേഖ തയ്യാറാക്കാൻ ജനകീയ കൂട്ടായ്മ ഉയർത്തുകയാണ് ഇതിന്റെ...

കപ്പ കൃഷി ഉദ്ഘാടനം

എറണാകുളം: സംസ്ഥാന വാർഷീകത്തിനായി ഐശ്വര്യ ഗ്രാമീണ വായനശാലയുടെ സഹകരണത്തോടെ പെരിങ്ങാല യൂണീറ്റ് നടത്തുന്ന കപ്പ കൃഷിയുടെ ഉദ്ഘാടനം അസി. പബ്ലിക് പ്രോസിക്യൂട്ടർ രവിത ഷിജു നിര്‍വഹിച്ചു.