Editor

സമൂഹത്തിന് പ്രയോജനകരമായ ഗവേഷണം ഇന്ത്യയിൽ നടക്കുന്നില്ല : ഡോ. പി ജി ശങ്കരൻ

യുറീക്ക, ശാസ്ത്രകേരളം എന്നിവയുടെ സുവർണജൂബിലി ആഘോഷം തൃശൂരിൽ ഡോ. പി ജി ശങ്കരൻ ഉദ്ഘാടനം ചെയ്യുന്നു. യുറീക്ക ശാസ്ത്രകേരളം സുവർണജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി തൃശ്ശൂർ: ഇന്ത്യയിലെ സർവ്വകലാശാലകൾ...

സയൻസ് സെന്ററിൽ തുണി സഞ്ചി നിർമാണ പരിശീലനം

തുരുത്തിക്കര റൂറൽ സയൻസ് ആന്റ് ടെക്‌നോളജി സെന്റർ -സയൻസ് സെന്ററിൽ വിവിധതരം തുണിസഞ്ചികളുടെ നിർമാണ പരിശീലനം സംഘടിപ്പിച്ചു. സയൻസ് സെന്റർ പ്രൊഡക് ഷൻ യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച...

നെഹ്റുവിയൻ ഇന്ത്യ: പുനർവായനയുടെ രാഷ്ട്രീയം” പ്രകാശനം ചെയ്തു.

തൃശ്ശൂർ : സ്വതന്ത്ര ഇന്ത്യയിൽ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ശാസ്ത്രാവബോധത്തിന്റെയും ബലിഷ്ഠമായ അടിത്തറ പാകിയത് ജവഹർലാൽ നെഹ്റുവായിരുന്നു എന്ന് പ്രൊഫ.പി.വി.കൃഷ്ണൻ നായർ പറഞ്ഞു. നെഹ്റുവിന്റെ ചരമദിനത്തോടനുബന്ധിച്ച് കേരള ശാസ്ത്രസാഹിത്യ...

കണ്ണൂര്‍ ജില്ലാ വാര്‍ഷികം അംഗീകരിച്ച പ്രമേയം

കണ്ണൂര്‍ പെപ്സികൊ (PEPSICO) ഉല്പന്നങ്ങൾ ബഹിഷ്കരിക്കുക. ബഹുരാഷ്ട്ര കുത്തക കമ്പനിയായ പെപ് സി കോ അവർ മാർക്കറ്റ് ചെയ്യുന്ന ലെയ്സ് ചിപ് സിന് ഉപയോഗിക്കുന്ന പ്രത്യേകതരം ഉരുളക്കിഴങ്ങ്...

തൃശ്ശൂര്‍ ജില്ലാ വാര്‍ഷികം അംഗീകരിച്ച പ്രമേയം

തൃശ്ശൂര്‍ കോൾനില കൃഷിയെ സംരക്ഷിക്കാൻ നടപടി വേണം ജലസേചനത്തിലെ അപാകതകൾ പരിഹരിച്ചും ജലവിഭവ മാനേജ്മെന്റ് കാര്യക്ഷമമാക്കിയും കോൾനില കൃഷിയെയും ആവാസവ്യവസ്ഥയെയും സംരക്ഷിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മണലൂരിൽ...

മലപ്പുറം ജില്ലാ വാര്‍ഷികം അംഗീകരിച്ച പ്രമേയം

മലപ്പുറം-കേരളത്തിലെ എല്ലാ പൊതുവിദ്യാലയങ്ങളിലും മാതൃഭാഷാ മാധ്യമത്തിലുള്ള പഠനം നിര്‍ബന്ധമാക്കണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മലപ്പുറം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വരേണ്യവര്‍ഗ വിദ്യാലയങ്ങളിലെ തെറ്റായ രീതി അനുകരിച്ച്...

ലോക ജലദിന റാലി

കോലഴി: മാർച്ച് 22 ന് ലോക ജലദിനത്തോടനുബന്ധിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോലഴി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജല സംരക്ഷണം, ജലസുരക്ഷ എന്നീ വിഷയങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിന്...

കാസര്‍ഗോഡ് ജില്ലാ സമ്മേളനം

പരിഷത്ത് കാസർഗോഡ് ജില്ലാ സമ്മേളനം മെയ് 4, 5 തീയതികളിൽ GHSS ചായ്യോത്ത് വെച്ച് നടന്നു. ഇ. ഹമീദ് (CWRDM) ഉദ്ഘാടനം ചെയ്തു. പി.വി.ദിവാകരൻ സംഘടനാ രേഖ...

എറണാകുളം ജില്ല

ശാസ്ത്രം എന്നത് സാമ്പ്രദായികമല്ല മറിച്ച് ശാസ്ത്രം പ്രക്രിയയാണെന്നും അത് അനുസ്യൂതം മുന്നോട്ട് പോകുകയാ ണെന്നും കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ.ആർ.ശശിധരൻ അഭിപ്രായപ്പെട്ടു. പരിഷത്എറണാകുളം ജില്ലാ...

കണ്ണൂർ ജില്ലാ സമ്മേളനം

പരിഷത് കണ്ണൂര്‍ ജില്ലാ സമ്മേളനം മെയ് 4, 5 തീയതികളില്‍ നടന്നു. പാലയാട് ഡയറ്റിൽ നടന്ന സമ്മേളനം ഭരണഘടനാ വിദഗ്ധൻ അഡ്വ. ഹരീഷ് വാസുദേവൻ ഉദ്ഘാടനം ചെയ്തു....