സംസ്ഥാന പ്രവർത്തക ക്യാമ്പ് ഡോ.എം.പി. പരമേശ്വരൻ ഉദ്ഘാടനം ചെയ്തു.
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംസ്ഥാന പ്രവർത്തക ക്യാമ്പ് പാലക്കാട് മുണ്ടൂരിലെ പരിഷത്ത് ഗവേഷണ കേന്ദ്രമായ IRTC യിൽ ഡോ.എം.പി.പരമേശ്വരന്‍ ഉദ്ഘാടനം ചെയ്തു. അറിവിന്റെ ആയുധപ്പുരയാണ് നമ്മുടെ ഗവേഷണ...