നമ്മൾ ജനങ്ങൾ – ജനോത്സവം, തുരുത്തിക്കരയിൽ സംഘാടക സമിതി രൂപികരിച്ചു.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നിർവ്വാഹക സമിതിയംഗം പി.എ.തങ്കച്ചൻ വിഷയാവതരണം നടത്തുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തുരുത്തിക്കരയിലെ വിവിധ രാഷ്ട്രീയ-സാമൂഹിക - സാംസ്കാരിക സംഘടനകളെ കൂട്ടിയോജിപ്പിച്ചു കൊണ്ട് സംഘടിപ്പിക്കുന്ന...