Editor

കുടപ്പനക്കുന്ന് – ഭരണഘടനാ ആമുഖം കലണ്ടര്‍ പ്രകാശനം

കുടപ്പനക്കുന്ന് ഭരണഘടനാ ആമുഖം കലണ്ടര്‍ പ്രകാശനവും സംവാദവും സംഘടിപ്പിച്ചു. അഡ്വ. വി.കെ. നന്ദനന്‍, യൂണിറ്റ് സെക്രട്ടറി പി.കെ. രാജു എന്നിവര്‍ നേതൃത്വം നല്‍കി. സിനിമാപ്രദര്‍ശനവും ഇതോടൊപ്പം നടന്നു....

കരിയം – കലണ്ടര്‍ പ്രകാശനം

കരിയം വനിതകള്‍ക്കായി സംഘടിപ്പിച്ച സോപ്പ് നിര്‍മാണപരിശീലനം തുറുവിക്കല്‍ ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. ഭരണഘടനാ ആമുഖവുമായി ബന്ധപ്പെട്ടും ഫാസിസത്തിന്റെ കടന്നുകയറ്റത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. യൂണിറ്റ് പ്രസിഡന്റ് പി. ബാബു...

നാടകം തിമിര്‍ത്താടി ജനോത്സവം ആരംഭിച്ചു

ചാവക്കാട് : ചാവക്കാട് മേഖലയിലെ ഗുരുവായൂര്‍ നഗരസഭയില്‍പ്പെട്ട തമ്പുരാന്‍പടിയിലെ ജനോത്സവം നാടകങ്ങള്‍ക്കൊണ്ട് നിറയുകയാണ്. കാവീട് എ.എല്‍.പി.എസ് എന്ന പൊതുവിദ്യാലയത്തിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട് നാടകം ഉണ്ടാക്കി വീട്ടുമുറ്റങ്ങളില്‍ അവതരിപ്പിച്ചുകൊണ്ടാണ്...

ജനോത്സവം

പരിഷത്ത് ഭവന്‍ ജനോത്സവം പ്രധാനവേദിയായ മാനവീയം വീഥിയിലെ പരിപാടികള്‍ക്കുള്ള സംഘാടനമാണ് യൂണിറ്റ് നിര്‍വഹിച്ചത്. വൈകുന്നേരം 5.30-ന് മാനവീയം വീഥിയില്‍ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ഭരണഘടന ആമുഖം ബാനറെഴുത്തിന്...

ആനയറ – ഭരണഘടനാ ആമുഖം

ആനയറ യൂണിറ്റിലെ അഞ്ച് സ്‌കൂളുകളിലെ കുട്ടികള്‍ക്ക് ഭരണഘടനാ ആമുഖം പരിചയപ്പെടുത്തുകയും വിതരണം ചെയ്യുകയും ചെയ്തു. വലിയ ഉദ്ദേശരം സ്‌കൂളില്‍ പി. ഗിരീശന്‍ കലണ്ടര്‍ ഹെഡ്മിസ്ട്രസ്സിനു നല്‍കി പ്രകാശനം...

ജനോത്സവം – നെടുങ്കാട് മേഖലാതല ഉദ്ഘാടനം

നെടുങ്കാട് മേഖലാതല ഉദ്ഘാടനം നെടുങ്കാട് യൂ.പി സ്‌കൂളില്‍ വച്ച് ലളിതകലാ അക്കാദമി ചെയര്‍മാനും പ്രശസ്ത ചലച്ചിത്രസംവിധായകനുമായ നേമം പുഷ്പരാജ് നിര്‍ഹിച്ചു. മേഖലാ പ്രസിഡന്റ് ടിപി സുധാകരന്‍ അധ്യക്ഷത...

ഭരണഘടനയുടെ ആമുഖം ആലപ്പുഴ പ്രകാശനം

ഭരണഘടനയുടെ ആമുഖം ആലേഖനം ചെയ്ത കലണ്ടർ ആലപ്പുഴ ജില്ല കളക്ടർ ടി.വി അനുപമ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാ സ്റ്റാൻഡിഗ് കമ്മിറ്റി ചെയർമാൻ കെ.ടി മാത്യുവിന് നൽകി പ്രകാശനം...

കയ്പമംഗലം – ഭരണഘടനയുടെ ആമുഖം

ജനോത്സവത്തോടനുബന്ധിച്ച് ഭരണഘടനയുടെ ആമുഖം കാമ്പയിന്റെ ഭാഗമായി കയ്പമംഗലത്ത് സി.ജെ.പോൾസണ്‍ ഭരണഘടനയുടെ ആമുഖം കലണ്ടർ വാർഡ് മെമ്പർ സുരേഷ് കൊച്ചു വീട്ടിലിനു നൽകി ഉദ്ഘാടനം ചെയ്യുന്നു. വേദി -...

ജനോത്സവം -ശ്രീകണ്ഠാപുരം

അഡ്വ.കെ.കെ.രത്നകുമാരി സംസാരിക്കുന്നു കണ്ണൂര്‍ : ജനുവരി. 26 റിപ്പബ്ലിക് ദിനം മുതൽ ഫെബ്രുവരി.28 ദേശീയ ശാസ്ത്രദിനം വരെ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ശ്രീകണ്ഠപുരം ജനോത്സവത്തിന്റെ കൊടിയേറ്റം...

ഇരുണ്ട കാലഘട്ടത്തിൽ മോചനത്തിന്റെ തീപ്പന്തവുമായി ജനോൽസവത്തിന് തുടക്കമായി

ചമ്പാട് :കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ പാനൂർ മേഘലാ ജനോൽസവത്തിന് മീത്തലെ ചമ്പാട് തുടക്കം കുറിച്ചു.എൻ.ഇന്ദിരയുടെ അധ്യക്ഷതയിൽ ചേർന്ന കൂട്ടായ്മയിൽ പരിഷത്ത് കലാകാരികളായ കെ.വിനീതയും കെ.ബബിതയും ഒരു...