Editor

“ഞങ്ങളുടെ ഭാഷയ്ക്ക് അച്ഛൻമാരില്ല. ഞങ്ങളുടെ ഭാഷയുണ്ടായത് എഴുത്തച്ഛൻമാരിൽ നിന്നല്ല.”- ആദി. 

ശാസ്ത്രസാഹിത്യ പരിഷത്ത് മലപ്പുറം ജില്ല യുവസമിതിയുടെ കുറുഞ്ചി ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായി സാഹിത്യ അക്കാദമി പുരസ്ക്കാര ജേതാവ് ആദി.     വെറ്റിലപ്പാറ ഗവ. ഹൈസ്കൂളിൽ 2025...

ഇന്ത്യാ സ്റ്റോറി നാടകയാത്ര സംസ്ഥാന പരിശീലനം കണ്ണിപൊയിലിൽ തുടങ്ങി

ബാലുശ്ശേരി: സമകാലിക ഇന്ത്യ നേരിടുന്ന രാഷ്ട്രീയ സാമൂഹ്യ വെല്ലുവിളികളെ പ്രധാന പ്രതിപാദന വിഷയമാക്കി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജനുവരി 19 മുതൽ ഫെബ്രുവരി 11 വരെ നടത്തുന്ന...

ഇന്ത്യാ സ്റ്റോറി – മധ്യമേഖല പരിശീലന ക്യാമ്പ്, സംഘാടക സമിതി രൂപീകരിച്ചു.

2025 ജനുവരി 19 മുതൽ 26 വരെ കോലഴി മേഖലയിൽ വെച്ചു നടക്കുന്ന ഇന്ത്യാ സ്റ്റോറി - സംസ്ഥാന കലാജാഥ മധ്യമേഖലാ പരിശീലന ക്യാമ്പിൻ്റെ സംഘാടകസമിതി രൂപീകരിച്ചു.കോലഴി...

ഇന്ത്യാ സ്‌റ്റോറി – ശാസ്ത്ര കലാജാഥ 2025.  ഇരിട്ടി മേഖല സംഘാടക സമിതി രൂപീകരിച്ചു.

കണ്ണൂർ: ശാസ്ത്രകലാ ജാഥയുടെ ഇരിട്ടി മേഖലയിലെ സ്വീകരണത്തിനുള്ള സംഘാടക സമിതി, പായം കരിയാൽ നവപ്രഭ വായനശാലയിൽ, പായം പഞ്ചായത്ത്‌ വൈസ്. പ്രസിഡന്റ്‌, അഡ്വ. വിനോദ്‌കുമാർ ഉദ്ഘാടനം ചെയ്തു...

നവമാധ്യമ ശില്പശാല – വയനാട്

മീനങ്ങാടി : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യുവസമിതിയുടെ നേതൃത്വത്തിൽ നവമാധ്യമ ശില്പശാല സംഘടിപ്പിച്ചു. യുവസമിതി ജില്ലാ ചെയർപേഴ്സൺ എം. പി. മത്തായി...

ഭാവി തലമുറയെ കൂടി ലക്ഷ്യം വച്ചുള്ള വികസനം ആവശ്യം ഐ.ബി. സതീഷ് എം.എൽ.എ

തിരുവനന്തപുരം : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ല വികസന ഉപസമിതി,ജില്ലയിലെ വിവിധ കോളേജുകളുമായി ചേർന്ന് സംഘടിപ്പിക്കുന്ന സെമിനാറുടെ ഭാഗമായി തിരുവനന്തപുരം ഗവ: വനിതാ കോളേജിൽ *സുസ്ഥിര...

280 ബലൂണുകൾ ആകാശത്തേക്ക് പറന്നു: സംസ്ഥാന ബാലോൽസവത്തിന് വെള്ളൂരിൽ തുടക്കമായി.

പയ്യന്നൂർ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന ബാലവേദി യുറീക്കാ ബാലോത്സവം വെള്ളൂർ ഹയർസെക്കന്ററി സ്‌കൂളിൽ ആരംഭിച്ചു. സംസ്ഥാനത്തെ 280 ബാലവേദി യൂനിറ്റുകളെ പ്രതിനിധീകരിച്ച് 280 ബലുണുകൾ...

കേരള ശാസ്ത്രസാഹിത്യപരിഷത്ത് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ആർ ശിവരാമപിള്ള അന്തരിച്ചു.

മൃതശരീരം കളമശ്ശേരി മെഡിക്കൽ കോളേജിന് കൈമാറി.   കേരള ശാസ്ത്രസാഹിത്യപരിഷത്ത് മുൻ സംസ്ഥാന വൈസ് പ്രസിഡന്റും ആരോഗ്യവകുപ്പ് മുൻ ഹെൽത്ത് സൂപ്പർവൈസറും ആയിരുന്ന കായംകുളം കണ്ടല്ലൂർ പുതിയവിള...

ഹിന്ദുത്വശക്തികളെ പ്രതിരോധിക്കണം – അനു പാപ്പച്ചൻ

സാംസ്ക്കാരിക സംഗമം  - വയനാട് കൽപ്പറ്റ :മതേതര സാമൂഹിക ജീവിതം ആഗ്രഹിക്കുന്നവർക്ക് ഫാസിസത്തെ തള്ളിക്കളയാതിരിക്കാനാകില്ല. നാനാജാതി മതേതര വിഭാഗങ്ങളെ സഹിഷ്ണതയോടെ ഉൾക്കൊള്ളുന്നതാണ് ഇന്ത്യ എന്ന ആശയത്തിന്റെ കരുത്ത്.ഇതിനെ...

ഇന്ത്യാ സ്റ്റോറിക്ക് മുണ്ടേരിയിൽ സ്വീകരണം ; സംഘാടക സമിതിയായി

മുണ്ടേരി: കേരള ശാസ്ത്രസാഹിത്യ പരിഷത് സംഘടിപ്പിക്കുന്ന സംസ്ഥാന കലാജാഥ  'ഇന്ത്യാ സ്റ്റോറി'  ജനുവരി 26 വൈകീട്ട് 6  മുണ്ടേരിമെട്ടയിൽ സ്വീകരണം നൽകും. ഇന്ത്യയുടെ വർത്തമാനകാല അവസ്ഥ വിവരിക്കുന്ന...