വിജ്ഞാനോത്സവം ജില്ലാതല ഉദ്ഘാടനം
ആലപ്പുഴ: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ചിട്ടുള്ള സ്‌കൂള്‍തല യുറീക്ക - ശാസ്ത്രകേരളം വിജ്ഞാനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ബീനാറാണി നിര്‍വഹിച്ചു. ചേര്‍ത്തല...