Editor

പേപ്പറും പേനയും ഇല്ലാതെ ഓണ്‍ലൈനായി ഒരു പരിസര ക്വിസ്

STEP 2018 ഉദ്ഘാടനചടങ്ങിനിടെ ധനകാര്യ വകുപ്പു മന്ത്രി ഡോ.ടി.എം.തോമസ് ഐസക് കുട്ടികള്‍ക്കൊപ്പം ആലപ്പുഴ: ജില്ലാ പരിസരവിഷയസമിതി സംഘടിപ്പിച്ച ജില്ലാതലപരിസരദിന ക്വിസ് ജൂലൈ 1ന് ആലപ്പുഴ ഗവ.മുഹമ്മദന്‍സ് ഗേള്‍സ്...

ഫ്രണ്ട്സ് ഓഫ് ശാസ്ത്രസാഹിത്യ പരിഷത്ത് യു.എ.ഇ. വാര്‍ഷികം

അജ്മാന്‍: മുന്‍ പരിഷത്ത് പ്രവര്‍ത്തകരുടെ യു.എ.ഇ.യിലെ കൂട്ടായ്മയായ ഫ്രണ്ടസ് ഓഫ് ശാസ്ത്രസാഹിത്യ പരിഷത്ത് പതിമൂന്നാം വാര്‍ഷിക സമ്മേളനം ജൂണ്‍ 29നു അജ്മാന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ നടന്നു....

‘ആ കാല്‍വെപ്പിന്റെ 50 വര്‍ഷങ്ങള്‍’ പ്രകാശനം ചെയ്തു

വയനാട് : ശാസ്ത്രകേരളം വിജ്ഞാനോത്സവ പ്രത്യേക പതിപ്പ്' ആ കാല്‍വെപ്പിന്റെ അന്‍പതു വര്‍ഷങ്ങള്‍‘ വയനാട് ജില്ലയിലെ പുല്പള്ളിയില്‍ പരിഷത്ത് സംസ്ഥാന വിദ്യാഭ്യാസ സമിതി അംഗം പി.വി.സന്തോഷ് നീരജ...

‘ആരോഗ്യരംഗത്ത് അശാസ്ത്രീയ പ്രചാരണം വര്‍ധിക്കുന്നു’ : ഡോ.ബി.ഇക്ബാല്‍ 10000 ആരോഗ്യക്ലാസ്സുകള്‍ : ബഹുജന കാമ്പയിനുമായി പരിഷത്ത്

തൃശ്ശൂര്‍: നിരവധി മാതൃകകള്‍ സൃഷ്ടിച്ച കേരളത്തിലെ ആരോഗ്യരംഗം ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളി അശാസ്ത്രീയ പ്രചാരണങ്ങളും വ്യാജ ചികിത്സകളുമാണെന്ന് ആസൂത്രണ കമ്മീഷന്‍ അംഗവും ജനകീയാരോഗ്യ പ്രവര്‍ത്തകനുമായ ഡോ.ബി.ഇക്ബാല്‍...

ശാസ്ത്രം ആക്രമിക്കപ്പെടുന്നതിനെതിരെ മാർച്ച് ഫോർ സയൻസ്

    തൃശ്ശൂർ: ആഗോളതലത്തിലും ദേശീയതലത്തിലും നടക്കുന്ന ശാസ്ത്രവിരുദ്ധതയ്ക്കെതിരെ, ശാസ്ത്രജ്ഞരുടെ സാർവദേശീയ വേദി ആഹ്വാനം ചെയ്ത മാർച്ച് ഫോർ സയൻസ് തൃശ്ശൂരിൽ നടന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത്,...

നെല്‍വയല്‍ തണ്ണീര്‍ത്തട നിയമ ഭേദഗതി ഓര്‍ഡിനന്‍സ് പിന്‍വലിക്കുക – നിയമസഭാ മാര്‍ച്ച് നടത്തി

നിയമസഭാമാര്‍ച്ച് കവയിത്രി സുഗതകുമാരി ഉദ്ഘാടനം ചെയ്യുന്നു തിരുവനന്തപുരം: നെല്‍വയല്‍തണ്ണീര്‍ത്തട നിയമ ഭേദഗതി ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ശാസ്ത്രസാഹിത്യ പരിഷത്ത് നിയമസഭാ മാര്‍ച്ചും ജനസഭയും സംഘടിപ്പിച്ചു. നിയമസഭയ്ക്കു മുന്നില്‍...

കേംബ്രിഡ്ജ് അനലറ്റിക്ക ഇനിയെങ്കിലും സ്വതന്ത്ര ആള്‍ട്ടര്‍നേറ്റീവുകളെക്കുറിച്ച് ചിന്തിച്ച് തുടങ്ങാം

കേംബ്രി‍‍‍ഡ്ജ് അനലറ്റിക്ക എന്ന സ്ഥാപനം വ്യക്തിഗത വിവരങ്ങളെ സമര്‍ഥമായി ഉപയോഗിച്ച് ഇലക്ഷനെ അട്ടിമറിച്ച വാര്‍ത്ത എല്ലാവരും വായിച്ച് കാണും. ഇതിന് തടയിടാന്‍ ഫേസ്ബുക്കിലെ ആപുകളെ എടുത്ത് കളഞ്ഞതുകൊണ്ടോ...

ടി.ആര്‍.ചന്ദ്രദത്ത് കര്‍മോത്സുകതയുടെയും ഇച്ഛാശക്തിയുടെയും ആള്‍രൂപം

മര്‍ത്യവീര്യം അദ്രിയെ വെല്ലുമെന്ന് പ്രഖ്യാപിച്ച മഹാകവിതന്നെയാണല്ലോ വിജിഗീഷുവായ മൃത്യുവിനുപോലും ജീവിതത്തിന്റെ കൊടിപ്പടം താഴ്ത്താനാവില്ലെന്ന് എഴുതിയതും. മാരകമായ രോഗത്തിന് കീഴ്പെട്ടിട്ടും അത്യസാധാരണമായ മനോബലം കൊണ്ടും കര്‍മനിരതത്വം കൊണ്ടും മരണത്തെപ്പോലും...

നെന്മണിക്കര യൂണിറ്റ് വാര്‍ഷികം

ശാസ്ത്രസാഹിത്യ പരിഷത്ത് നെന്മണിക്കര യൂണിറ്റ് വാര്‍ഷിക സമ്മേളനം മാര്‍ച്ച് 18ന് പ്രസിഡണ്ട് കെ.കെ.ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയില്‍ കൊടകര മേഖലാക്കമ്മിറ്റിയംഗം ശ്രീനാഥിന്റെ ഗൃഹത്തില്‍ നടന്നു. സെക്രട്ടറി സിഗില്‍ ദാസ് റിപ്പോര്‍ട്ടും...

മഞ്ചേരി മേഖല വാര്‍ഷികം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മഞ്ചേരി മേഖലാ സമ്മേളനം മാര്‍ച്ച് 28,29 തിയ്യതികളില്‍ ജി.എം.എല്‍.പി.സ്‌കൂള്‍ എടവണ്ണയില്‍ വെച്ചു നടന്നു. മാര്‍ച്ച് 28 നു വൈകുന്നേരം എടവണ്ണ ബസ്റ്റാന്റില്‍ വെച്ച്...