Editor

ഐ.ആർ ടി.സിയിൽ പരിഷത്ത് വാര്‍ത്ത പരിശീലന ക്യാമ്പ്

ഐ.ആർ ടി.സി: 2025 ജനുവരി 4,5 തീയതികളിൽ പാലക്കാട് ഐ.ആർ ടി.സിയിൽ പരിഷത്ത് വാർത്ത - ഡോക്യുമെൻ്റേഷൻ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.ജില്ലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പരിഷത്ത് പ്രവർത്തകർക്കായി...

സംസ്ഥാന വാർഷികം – സംഘടകസമിതിയായി.

2025 മേയ് 9, 10, 11 തീയതികളിൽ പാലക്കാട് നടക്കുന്ന ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ അറുപത്തിരണ്ടാംസംസ്ഥാന വാർഷികത്തിൻ്റെ സ്വാഗതസംഘ രൂപീകരണം 2025 ജനുവരി 4 ശനിയാഴ്ച വൈകിട്ട് നാലിന്...

കുട്ടികളെ തോൽപ്പിക്കൽ – ഭരണഘടനാവിരുദ്ധമായ കേന്ദ്രനിയമം പിൻവലിക്കണം

കുട്ടികളെ തോൽപ്പിക്കൽ - ഭരണഘടനാവിരുദ്ധമായ കേന്ദ്രനിയമം പിൻവലിക്കണം കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്   2002-ലാണ് 86-ാം ഭരണഘടനാഭേദഗതി വഴി 6 മുതൽ 14 വയസ്സുവരെയുള്ള കുട്ടികളുടെ...

ശാസ്ത്ര കലാജാഥ – 2024- 25 , ശാസ്ത്ര പുസ്തക പ്രചാരണം

പ്രിയമുള്ളവരെ , 2024-25 വർഷത്തെ ശാസ്ത്രകലാജാഥയുടെ പ്രൊഡക്ഷൻ ക്യാമ്പ് പാലക്കാട് ഐ ആർ ടി സി യിൽ നടന്നുകൊണ്ടിരിക്കയാണ്. നാലര പതിറ്റാണ്ടുകാലമായി മുടക്കമില്ലാതെ നടക്കുന്ന ബഹുജന സമ്പർക്ക...

യുവസമിതി – കൊല്ലങ്കോട് മേഖല

കൊല്ലങ്കോട് മേഖല യുവസമിതി 27.12.24ന് കൊല്ലങ്കോട് ആശ്രയം കോളേജിൽ വെച്ച് ചേർന്നു. 46 പേരോളം പങ്കെടുത്ത യോഗത്തിൽ, * പാലക്കാടിലെ രാത്രി ജീവതം * സ്കൂളുകളിലെ ക്രിസ്മസ്...

കലാജാഥാപ്രൊഡക്ഷൻ ക്യാമ്പ് ആരംഭിച്ചു.

ഐ. ആർ. ടി.സി പാലക്കാട് : കലാജാഥയുടെ പ്രൊഡക്ഷൻ ക്യാമ്പ് 2024. ഡിസം 24 ചൊവ്വാഴ്ച ആരംഭിച്ചു. കലാജാഥയുടെ നാൾവഴികളെക്കുറിച്ചും കേരള സമൂഹത്തിലുണ്ടാക്കിയ സാംസ്കാരിക ചലനങ്ങളെക്കുറിച്ചും കല...

പരിഷത്ത് എറണാകുളം ജില്ലാ സമ്മേളനത്തിനായി വെമ്പിള്ളി പാട ശേഖരത്തിൽ നെൽകൃഷി ആരംഭിച്ചു.

പള്ളിക്കര : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് എറണാകുളം ജില്ലാ സമ്മേളനം , 2025 ഏപ്രിലിൽ കോലഞ്ചേരി മേഖലയിൽ വച്ച് നടക്കുകയാണ്. സമ്മേളന പ്രതിനിധികളുടെ ഭക്ഷണത്തിന് ആവശ്യമായ...

കലാജാഥ പരിശീലനം വിജയിപ്പിക്കാൻ കണ്ണിപൊയിൽ ഒരുങ്ങുന്നു

ബാലുശ്ശേരി : വിവിധ സാമൂഹികവിഷയ മേഖലകളിലെ ഇടപെലുകൾക്കുള്ള ഉപാധി എന്ന നിലയിൽ ആശയ പ്രചാരണത്തിന് കല എന്ന സാർവലൗകിക മാധ്യമത്തെ പരിഷത്ത് ഉപയോഗിക്കാൻ തുടങ്ങിയിട്ട് നാല് പതിറ്റാണ്ട്...

നാടും കാടുമറിഞ്ഞ് ബാലോത്സവം

പരപ്പ : പുലിയം കുളം കരിമിൻ്റെ കാട്ടിൽ നടന്ന പ്രകൃതി നടത്തത്തിന് ആനന്ദൻ പേക്കടം നേതൃത്വം ശാസ്ത്രസാഹിത്യ പരിഷത്ത് ബാലവേദിയുടെ നേതൃത്വത്തിൽ പരപ്പ പ്രതിഭാനഗറിൽ നടന്ന ബാലോത്സവം...

ബാലവേദി കളിയരങ്ങ്

കാസറഗോഡ്: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇഎംഎസ് വായനശാല ആൻഡ് ഗ്രന്ഥാലയം കുഞ്ഞുണ്ണി മാഷ് ബാലവേദി സംയുക്തമായി മേഖലാതല കളിയരങ്ങ് സംഘടിപ്പിച്ചു. പ്രസിഡൻറ് ആരോമൽ അധ്യക്ഷത വഹിച്ചു....