Editor

ഒല്ലൂക്കര മേഖലാസമ്മേളനം

ഒല്ലൂക്കര: കേന്ദ്ര ഗവേഷണ സ്ഥാപനമായ സി-മെറ്റിലെ സീനിയർ ശാസ്ത്രജ്ഞൻ ഡോ.എസ്.എൻ. പോറ്റി സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരളം സൗരോർജത്തിലേക്ക് മാറണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ഊർജോപഭോഗത്തിൽ സൗരോർജംകൊണ്ട് സ്വയം...

മാര്‍ച്ച് 22 ജലസംരക്ഷണ ദിനം

ആവശ്യത്തേക്കാള്‍ പത്തിരട്ടി മഴ ലഭിക്കുന്ന നാടാണ് നമ്മുടേത്. എന്നാല്‍ ഇത്തവണ ലഭിച്ചത് നാലിരട്ടി മാത്രം. എന്നാലും ജനുവരി മാസം മുതല്‍ നമ്മള്‍ ജലദൗര്‍ലഭ്യത്തിലാണ്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ ഉപയോഗം...

പന്തളം മേഖലാ സമ്മേളനം

പന്തളം : ശാസ്ത്രസാഹിത്യ പരിഷത്ത് പന്തളം മേഖലാ സമ്മേളനം പ്രൊഫ.കെ.എൻ.പരമേശ്വരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് അഡ്വ. സി.ബി.രാജു അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ എ.ഹരിഹരന്‍പിള്ള സംഘടനാ രേഖ...

തിരൂരങ്ങാടി മേഖലാസമ്മേളനം പൂർത്തിയാക്കി ഇനി ബാലശാസ്ത്ര കോൺഗ്രസിലേക്ക്

തിരൂരങ്ങാടി മേഖലാസമ്മേളനം പൂർത്തിയായി. പലതുകൊണ്ടും ആവേശകരമായിരുന്നു ഇത്തവണത്തെ സമ്മേളനം. യുവസമിതി പ്രവർത്തകർ പ്രധാന രണ്ടു സെഷനുകൾക്ക് നേതൃത്വം നൽകിയതാണ് അതിൽ മുഖ്യം. ഒന്നാം ദിവസം വൈകുന്നേരത്തെ പരിഷദ്...

ജില്ലാ ഭരണകൂടം യാഥാര്‍ഥ്യം മനസ്സിലാക്കണം : പരിഷത്ത് കൺവെൻഷൻ

  തൃശ്ശൂർ: ഭരണകൂടവും രാഷ്ട്രീയ പാർട്ടികളും സത്യത്തിനും ജനങ്ങൾക്കുമൊപ്പം നിൽക്കണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് സാഹിത്യ അക്കാദമി ഹാളിൽ സംഘടിപ്പിച്ച ജല ജാഗ്രതാ കൺവെൻഷൻ ആവശ്യപ്പെട്ടു. ചെറുവത്തേരി, മരിയാപുരം,...

ടി.പി.കുഞ്ഞിക്കണ്ണന്‍ മാസ്റ്ററെ അനുമോദിച്ചു

കോഴിക്കോട് : കെ.വി.സുരേന്ദ്രനാഥ് പരിസ്ഥിതി അവാര്‍ഡ് നേടിയ പ്രൊഫ.ടി.പി.കുഞ്ഞിക്കണ്ണന്‍ മാസ്റ്ററെ യുറീക്ക വായനശാല പ്രവര്‍ത്തകരും പരിഷത്ത് പ്രവര്‍ത്തകരും കൂടി അനുമോദിച്ചു. ഗാഡ്ഗില്‍ റിപ്പോര്‍ട്ടും കേരള വികസനവും എന്ന...

മാര്‍ച്ച് 22 ജലദിനത്തില്‍ പൊതുകേന്ദ്രങ്ങളില്‍ വച്ച് എടുക്കേണ്ട ജലദിനപ്രതിജ്ഞ

(എല്ലാ പഞ്ചായത്തുകേന്ദ്രങ്ങളിലും യൂണിറ്റുകളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കണം) അന്ധമായ ലാഭമോഹവും അന്തമില്ലാത്ത ഉപഭോഗ ത്വരയും ചേർന്നാണ് പരിസ്ഥിതി വിരുദ്ധമായ വിക സന ശൈലിയെ നയിക്കുന്നത്. കാട് വെട്ടിയും കുന്നിടിച്ചും...

“മാറ്റത്തിനുവേണ്ടി ശക്തരാവുക” മാനവസംഗമം സമാപിച്ചു

കണ്ണൂര്‍ : ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 54-ാമത് സംസ്ഥാന വാർഷിക സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി അന്തരാഷ്ട്ര വനിതാദിന സന്ദേശം വിളംബരം ചെയ്ത് മാനവസംഗമം കണ്ണൂരിൽ സംഘടിപ്പിച്ചു. കേരളത്തിലെ വിവിധ...

​ജലസ്രോതസ്സുകള്‍ ജനകീയ നിയന്ത്രണത്തിലാകണം

അതിരൂക്ഷമായ വരള്‍ച്ചയും കുടിവെള്ളക്ഷാമവും ജനജീവിതമാകെ അനിശ്ചിതത്വത്തിലാക്കുമ്പോള്‍ വ്യാപാരികള്‍ കൊക്കക്കോള ബഹിഷ്കരിക്കാനും തൃശ്ശൂര്‍ ജില്ലാ ഭരണകൂടം അഞ്ച് ജലസ്രോതസ്സുകള്‍ ഏറ്റെടുക്കാനും തീരുമാനിച്ചത് വളരെ വലിയ പ്രതീക്ഷക്ക് വകനല്കുന്നു. ജനജീവിതമാകെ...

ജലസുരക്ഷ ജീവസുരക്ഷ

1900 ന് ശേഷം ഏറ്റവും ചൂട് കൂടിയ വര്‍ഷമായിരുന്നു 2016. കഴിഞ്ഞ വര്‍ഷവും ഇതുതന്നെയായിരുന്നു പറഞ്ഞത്. അടുത്ത ഏതാനും വര്‍ഷവും ഇതേ പല്ലവി ആവര്‍ത്തിക്കാന്‍ വഴിയുണ്ട്. ദൈവത്തിന്റെ...