Editor

കുടുംബശ്രീ പരിശീലന ഗ്രൂപ്പുകൾക്കുള്ള പരിശീലനം

ഐ.ആര്‍.ടി.സി : സ്ത്രീസൗഹൃദ പഞ്ചായത്തുകൾക്കായുള്ള പ്രാദേശിക ഇടപെടൽ പ്രവർത്തനം ലക്ഷ്യം വച്ച് കുടുംബശ്രീ പരിശീലക ഗ്രൂപ്പുകൾക്ക് വേണ്ടി സംസ്ഥാന ജന്റര്‍ വിഷയസമതി സംഘടിപ്പിച്ച പരിശീലനം സമാപിച്ചു. കുടുംബശ്രീ...

ബാലവേദി കൂട്ടുകാർ ഷാർജ പ്ലാനറ്റോറിയം സന്ദർശിച്ചു

യു.എ.ഇ : ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യു.എ.ഇ നോർതേൺ എമിറേറ്റ്സ് ചാപ്ടറിന്റെ ആഭിമുഖ്യത്തിൽ യൂണിറ്റിലെ ബാലവേദി കൂട്ടുകാർ 2016 ഒക്ടോബർ 22 ശനിയാഴ്ച ബഹിരാകാശ...

യുറീക്ക, ശാസ്‌ത്രകേരളം ക്ലാസ്സ്റൂം വായനശാല

എലത്തൂര്‍ :  എലത്തൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ എലത്തൂര്‍ സിഎംസി ഗേള്‍സ്‌ ഹൈസ്‌കൂളില്‍ യുറീക്ക, ശാസ്‌ത്രകേരളം, ക്ലാസ്സ്റൂം വായനശാല ആരംഭിച്ചു. 17 ക്ലാസ്‌ റൂമുകളിലേയ്‌ക്കും സ്‌കൂള്‍ ലൈബ്രറിക്കും അടുത്ത...

സോപ്പ് നിർമാണ പരിശീലനം

തൃത്താല : ഒക്ടോബര്‍ 29,30 തീയതികളില്‍, തൃത്താലയില്‍ വച്ച് നടന്ന പാലക്കാട് ജില്ലാ പ്രവര്‍ത്തക യോഗത്തിന്റെ അനുബന്ധമായി, കുടുംബശ്രീ അംഗങ്ങള്‍ക്ക് വേണ്ടി തൃത്താല ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച്...

“കൊച്ചിയുടെ മാലിന്യസംസ്കരണം എങ്ങനെ? ” സെമിനാർ

എറണാകുളം : "കൊച്ചിയുടെ മാലിന്യസംസ്കരണം എങ്ങനെ "ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച സെമിനാർ ഒക്ടോബര്‍ 16ന് ഞായർ രാവിലെ 10 മണിയ്ക്ക് ഹൈക്കോടതി വളപ്പിലുള്ള ബാർകൗൺസിൽ ഹാളിൽ നടന്നു.ബ്രഹ്മപുരത്ത്...

ബാലോത്സവം

ചുഴലി : ചുഴലി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വച്ച് ഓണക്കാല ബാലോത്സവം സംഘടിപ്പിച്ചു. ശ്രീകണ്ഠപുരം മേഖലാസെക്രട്ടറി എം.ഹരീഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. കെ.രാജന്‍ അധ്യക്ഷത വഹിച്ചു....

പൂക്കൾ.. പൂമ്പാറ്റകൾ ഏകദിന പഠനക്യാമ്പ്

കാസര്‍ഗോഡ് : ശാസ്ത്രസാഹിത്യ പരിഷത്ത്, നിടുംബ ഇ.കെ.നായനാർ സ്മാരക വായനശാലയുമായി സഹകരിച്ച് പൂക്കൾ. പൂമ്പാറ്റകൾ ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു. നമ്മുടെ നാട്ടിൽ കാണുന്ന വ്യത്യസ്ത തരം...

‘കൊതിപ്പായസം’ പ്രകാശനം

നെടുമങ്ങാട് : ബിനീഷ് കളത്തറ എഴുതി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച കുട്ടികളുടെ നാടക സമാഹാരം ‘കൊതിപ്പായസം’ പ്രകാശനചടങ്ങ് ഒക്‌ടോബര്‍ 9 ന് നെടുമങ്ങാട് ടൗണ്‍...

വിജ്ഞാനോത്സവം

മുളവുകാട് : മുളവുകാട് പഞ്ചായത്തില്‍ പഞ്ചായത്തു തല വിജ്ഞാനോത്സവം ഒക്ടോബര്‍ 22ന് പോഞ്ഞിക്കര സെന്റ് സെബാസ്റ്റ്യന്‍ യു.പി.സ്കൂളില്‍ വച്ചു നടന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ നമോജ് ഉദ്ഘാടനം...

മതേതരവും ലിംഗതുല്യതയുമുള്ള സിവില്‍ നിയമങ്ങള്‍ ഉണ്ടാകണം

ഒരു മതേതര രാജ്യത്ത് എല്ലാ മതവിഭാഗങ്ങള്‍ക്കും സ്വീകാര്യമായ പൊതു സിവില്‍നിയമം ഉണ്ടാകേണ്ടത് തന്നെയാണ്. വിവാഹം, സ്വത്തവകാശം, വിവാഹമോചനം, ദത്തെടുക്കല്‍, രക്ഷാകര്‍തൃത്വം തുടങ്ങിയ വിഷയങ്ങളില്‍ സ്ത്രീകളോട് കടുത്തവിവേചനം പുലര്‍ത്തുന്ന...