മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് ഊർജഗ്രാമമാക്കും – യുവസമിതി
മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പത്താം വാർഡിനെ ഊർജഗ്രാമമാക്കി തീർക്കാൻ യുവസമിതി വാർഷിക യോഗം തീരുമാനിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ വിവിധ പ്രവർത്തന പരിപാടികൾ...