Editor

ജനോത്സവസംഘാടനത്തിന് സമത ഉല്പന്നങ്ങള്‍

ജനോത്സവസംഘാടനത്തിന് സമത ഉല്പന്നങ്ങള്‍ ജനോത്സവസംഘാടനത്തിന് പുസ്തക പ്രചാരണത്തിനുപുറമേ സമത ഉല്പന്നങ്ങളുടെ പ്രചാരണവും കൂടി നടത്താവുന്നതാണ്. ബദലിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കേണ്ടതും ഇതിന്റെ ഭാഗമാണ്. ഒരു കുടുംബത്തിന് ആവശ്യമായ ടോയ്‌ലറ്ററി ഉല്പന്നങ്ങളും...

ജനോത്സവത്തിന്റെ ഘടന 

1. ജനോത്സവത്തിന്റെഘടന  നമ്മുടെ ജനോത്സവത്തിന്റെ ഉള്ളടക്കത്തിൽ നിർബന്ധമായും ഉണ്ടാവേണ്ട അഞ്ച് ഘടകങ്ങൾ.  സഞ്ചാരപ്പൂരം അഥവാ കലയുടെ നാട്ടിറക്കം പ്രദർശനപൂരം കായികപ്പെരുന്നാള്‍പൂരക്കളിത്തട്ട് വിഷയമിതി പരിപാടികള്‍1.സഞ്ചാരപ്പൂരം അഥവാ കലയുടെ നാട്ടിറക്കം പൂരത്തിന് മുമ്പ് പൂതത്തിന്റെയും ഓണപ്പൊട്ടന്റെയും പൊയ്ക്കുതിരയുടെയും...

മേരിക്യൂറി നാടകം ഉള്ളടക്കം

മേരിക്യൂറിയുടെ 1981 മുതൽ 1911 വരെയുള്ള ജീവിതകാലമാണ് നാടകം ആവിഷ്കരിക്കുന്നത്. പാരിസിലെ അവരുടെ പഠനകാലം മുതൽ രണ്ടാം നോബൽ സമ്മാനം നേടുന്നത് വരെയുള്ള സംഭവങ്ങൾ ഇതിൽ കോർത്തിണക്കിയിരിക്കുന്നു....

ജനോത്സവത്തിന് ചില കടുംപിടുത്തങ്ങള്‍

വേണം നമുക്ക് ചില കടുംപിടുത്തങ്ങള്‍ ജനോത്സവത്തിന്റെ സംഘാടനഘട്ടത്തിൽതന്നെ ചില കടുംപിടുത്തങ്ങൾ ഉണ്ടാകണം. ‌‌ 1.നമ്മുടെ പൂരം ആണ്‍പൂരമാവില്ല ജനോത്സവം സംഘാടകരും കലാപ്രവര്‍ത്തകരും കാഴ്ച്ചക്കാരും കേള്‍വിക്കാരുമായി വലിയ തോതില്‍...

താളുകളില്‍ നിന്ന്

ഇന്ന് എല്ലാ രാജ്യങ്ങളെയും ജനങ്ങളേയും സംബന്ധിച്ചിടത്തോളം ശാസ്ത്രത്തിന്റെ പ്രയോഗങ്ങള്‍ ഒഴിക്കാനും തടുക്കാനും വയ്യാത്തവയാകുന്നു. പക്ഷെ അതിന്റെ പ്രയോഗത്തിലും കവിഞ്ഞ എന്തോ ആവശ്യമായിരിക്കുന്നു. അതു ശാസ്ത്രീയമായ ഉപക്രമമാണ്. ശാസ്ത്രത്തിന്റെ...

കവിത

സ്വാതന്ത്ര്യഗീതം സച്ചിദാനന്ദന്‍ പാടാം വീണ്ടും സ്വാതന്ത്ര്യത്തിന്‍ ഗാഥകള്‍ തെരുവുകള്‍ തോറും... അറിയാനുള്ളൊരു -സ്വാതന്ത്ര്യം -‌പറയാനുള്ളൊരു -സ്വാതന്ത്ര്യം വിശപ്പില്‍ നിന്നും -സ്വാതന്ത്ര്യം -ജാതിയില്‍ നിന്നും -സ്വാതന്ത്ര്യം പെണ്ണുങ്ങള്‍ക്കും -സ്വാതന്ത്ര്യം...

 സാംസ്കാരിക ഇടപെടലല്ല, സംസ്കാരത്തില്‍ ഇടപെടല്‍…

സാംസ്കാരികമായ ഇടപെടല്‍ എന്നത് സംസ്കാരത്തെ ഉപകരണമാക്കലാണ്. സര്‍ഗാത്മകമായ പ്രവര്‍ത്തനങ്ങളെ ഉപകരണമാക്കിക്കൊണ്ട് മനുഷ്യരുടെ അവബോധത്തെ സ്വാധീനിക്കാനുള്ള ശ്രമമാണത്. ഇതുവരെ നടന്നത് അധികവും അങ്ങനെയാണ്. പക്ഷെ അതിന്റെ സ്വാധീനം വളരെ...

ചോദ്യംചെയ്യാന്‍ ഭയക്കാതിരിക്കുവിന്‍

സാംസ്‌കാരിക പ്രവര്‍ത്തനമെന്നത് കലാസാഹിത്യപ്രവര്‍ത്തനങ്ങളും മേളകളും ഉത്സവങ്ങളും സംഘടിപ്പിക്കല്‍ മാത്രമല്ല, പുതിയ ജീവിത രീതിയുടെ സൃഷ്ടികൂടിയാണ്. സമൂഹത്തിന്റെ പൊതുബോധത്തെയും ശീലങ്ങളെയും മാറ്റാനുതകും വിധം ദൈനംദിന ജീവിതത്തിലുള്ള ഇടപെടലാണത്. സംസ്കാരത്തിലുള്ള...

ജനോത്സവക്കുറിപ്പ്

ജനോത്സവം എങ്ങനെ പൊലിപ്പിക്കാമെന്ന ആലോചനകൾക്ക് ഒരു കുറിപ്പ് ജനോത്സവം എവിടെ നടത്തണമെന്ന് തീരുമാനിക്കണം. മേഖലാതലത്തിലാണ് ഈ തീരുമാനം എടുക്കേണ്ടത്. സ്ഥലം കൃത്യമായി നിശ്ചയിക്കുക. ചുമതലകള്‍ ഏതെല്ലാം വേണമെന്നും...