Editor

ജനറല്‍ സെക്രട്ടറിയുടെ കത്ത്

    സുഹൃത്തുക്കളേ,സുഹൃത്തുക്കളേ,എല്ലാവര്‍ക്കും കര്‍മനിരതമായ ഒരു പുതുവര്‍ഷം ആശംസിക്കുന്നു. നാം ഒരു പ്രവര്‍ത്തനവര്‍ഷത്തിന്റെ പാതിഭാഗം പിന്നിട്ടുകഴിഞ്ഞു. സംഘടനയെ സംബന്ധിച്ചിടത്തോളം വ്യത്യസ്തങ്ങളായ ചില പ്രവര്‍ത്തനങ്ങള്‍ ഇതിനകം നടത്താനായിട്ടുണ്ട്. ബുദ്ധിയുടെ...

ടി.ഗംഗാധരന്‍ സംസ്ഥാന പ്രസിഡണ്ട് സാംസ്‌കാരികവിപ്ലവത്തിന് വഴി തുറക്കണം, ജനോത്സവങ്ങള്‍ ഒക്‌ടോബര്‍ അവസാനവാരത്തില്‍ മൂന്ന് ദിവസങ്ങളിലായി ഭോപ്പാലില്‍ അഖിലേന്ത്യാതലത്തില്‍ ഒരു ജനോത്സവം നടന്നു. വിവിധസംസ്ഥാനങ്ങളില്‍നിന്നായി രണ്ടായിരത്തോളം ജനകീയ ശാസ്ത്രപ്രവര്‍ത്തകരാണ്...

ജനോത്സവ സന്ദേശങ്ങള്‍

പ്രൊഫ. സി. രവീന്ദ്രനാഥ് (കേരളവിദ്യാഭ്യാസ മന്ത്രി) ''തിന്മകള്‍ നഖം മൂര്‍ച്ചകൂട്ടുമിക്കാലത്ത്, നിങ്ങളുടെ മൗനം മഹാപാതകം'' എന്ന് സമൂഹത്തെ നിരന്തരം ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്ന ശാസ്ത്രസാഹിത്യ പരിഷത്ത്, ചോദ്യംചെയ്യാന്‍ ഭയക്കാതിരിക്കുവിന്‍ എന്ന...

ചോദ്യംചെയ്യാന്‍ ഭയക്കാതിരിക്കുവിന്‍

സാംസ്‌കാരിക പ്രവര്‍ത്തനമെന്നത് കലാസാഹിത്യപ്രവര്‍ത്തനങ്ങളും മേളകളും ഉത്സവങ്ങളും സംഘടിപ്പിക്കല്‍ മാത്രമല്ല, പുതിയ ജീവിത രീതിയുടെ സൃഷ്ടികൂടിയാണ്. സമൂഹത്തിന്റെ പൊതുബോധത്തെയും ശീലങ്ങളെയും മാറ്റാനുതകും വിധം ദൈനംദിന ജീവിതത്തിലുള്ള ഇടപെടലാണത്. സംസ്കാരത്തിലുള്ള...

പ്രൊഫ. യശ്പാല്‍ അനുസ്മരണം

കലാകൗമുദിയില്‍ കെ.കെ.കൃഷ്ണകുമാര്‍ എഴുതിയ ലേഖനം പ്രൊഫസർ യശ്പാലിന്റെ നിര്യാണത്തോടെ ഇന്ത്യൻ ശാസ്ത്രരംഗത്തെ ഏറ്റവും സൗമ്യവും ജനകീയവുമായ മുഖം ആണ് നമുക്ക് നഷ്ടമായിരിക്കുന്നത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച 90 വർഷം...

ആമസോണ്‍ വനങ്ങളുടെ നാശം ആഗോള കാലവസ്ഥയെ ബാധിക്കും- ഡോ. ഷാജി തോമസ്

ആഗോളകാലവസ്ഥയെ നിയന്ത്രിക്കുന്ന ആമസോണ്‍ വനങ്ങള്‍ അതീവഗുരുതരമായ പരിസ്ഥിതി നാശത്തിലേക്ക് പോയിക്കൊണ്ടിരിക്കുകയാണെന്ന് ബ്രസീല്‍ പാരസ്റ്റേറ്റിലെ ഫെഡറല്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോ. ഷാജി തോമസ് പറഞ്ഞു. കഴിഞ്ഞ 30 വര്‍ഷമായി...

സമ്മേളനത്തിനുള്ള ചോറിന് ചേറില്‍ പണിതുടങ്ങി

2018 മെയ് മാസത്തില്‍ വയനാട്ടിൽ വെച്ച് നടക്കുന്ന സംഘടനയുടെ അൻപത്തിയഞ്ചാം വാർഷികത്തിന് തയ്യാറെടുപ്പുകൾ തുടങ്ങി. സമ്മേളന ദിവസങ്ങളിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിനുള്ള അരി കൃഷി ചെയ്ത് ഉണ്ടാക്കാനാണ്...

ട്രാൻസ്ജെന്ററും കേരള സമൂഹവും – ചര്‍ച്ച

കോട്ടയം : ജൂലൈ 19 - ന് കോട്ടയം പരിഷത്ത് ഭവനിൽ പരിഷത്ത് പഠനവേദിയുടെ ആഭിമുഖ്യത്തിൽ ട്രാൻസ്ജന്ററും കേരളസമൂഹവും എന്ന പേരിൽ ചർച്ച സംഘടിപ്പിച്ചു. ജില്ലാ ലീഗൽ...

‘മഴക്കാലരോഗങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളും’ – ബോധവല്‍ക്കരണ ക്ലാസ്സുകള്‍

ചാവക്കാട് : മഴക്കാലം പകര്‍ച്ച വ്യാധികളുടെ കൂടി കാലമായി മാറിയിരിക്കുന്നു. സാമൂഹ്യശുചിത്വമില്ലായ്മ തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട കാരണം. ഈ മഴക്കാലത്ത് കുരഞ്ഞിയൂരില്‍ നിന്ന് ഒരു ഡെങ്കിപ്പനി റിപ്പോര്‍ട്ട്...