Editor

ശാസ്ത്രസാങ്കേതിക വിദ്യകളുടെ ചരിത്രം പ്രകാശനം ചെയ്തു

തൃശ്ശൂർ: ഡോ.ആർ.വി.ജി മേനോൻ രചിച്ച 'ശാസ്ത്ര സാങ്കേതിക വിദ്യകളുടെ ചരിത്രം' എന്ന ബൃഹദ് ഗ്രന്ഥം കേന്ദ്ര സർക്കാർ ഗവേഷണ സ്ഥാപനമായ സീ- മെറ്റിലെ ശാസ്ത്രജ്ഞൻ ഡോ.വി.കുമാർ പ്രകാശനം...

ശാസ്ത്രസാങ്കേതിക വിദ്യയുടെ വളർച്ച ജീവിതപ്രശ്നങ്ങൾ പരിഹരിക്കാനുതകണം – പ്രൊഫ.സി.രവീന്ദ്രനാഥ്

ശാസ്ത്രവും സാങ്കേതിക വിദ്യയും വളരെവേഗം വികസിക്കുമ്പോൾ അത് സമൂഹത്തിലെ ദാരിദ്രവും പരിസ്ഥിതി നാശവും ഇല്ലാതാക്കാൻ ഉപകരിക്കാത്തതെന്താണെന്ന് ശാസ്ത്രകാരന്മാർ ചിന്തിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പ്രസ്താവിച്ചു. പ്രൊഫ. ആർ.വി.ജി.മേനോൻ...

എഞ്ചിനീയറിംഗ് ഇന്നവേറ്റേഴ്സ് മീറ്റ്

  എഞ്ചിനീയറിംഗ് പഠന പ്രോജക്ടുകളെ സാമൂഹികപുനര്‍മിര്‍മിതിക്കായി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെ കേരള ശാസ്ത്രസാഹിത്യപരിഷത്ത് യുവസമിതി, എഞ്ചിനീയറിംഗ് വിദ്യാര്‍ഥി കൂട്ടായ്മ എന്നിവരുടെ നേതൃത്വത്തില്‍ ഐ.ആര്‍.ടി.സി, അനര്‍ട്ട്, ഇ.എം.സി എന്നിവരുടെ...

ഭീകരതയുടെ ഉള്‍ക്കിടുക്കത്തില്‍ ജീവിതം

ഗെര്‍ഡ് ഗിഗെറെന്‍സര്‍ (Gerd Gigerenzer) ഒരു മനശ്ശാസ്‌ത്ര വിദഗ്ധനാണ്. ബര്‍ലിന്‍ മാക്സ്പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹ്യൂമന്‍ ഡെവലെപ്മെന്റിന്റെ കീഴിലുള്ള സെന്റര്‍ ഫോര്‍ അഡാപ്റ്റീവ് ബിഹേവിയര്‍ ആന്റ് കൊഗ്നിഷന്‍...

“കോര്‍പറേറ്റ് ചതിക്കുഴികള്‍” പുസ്‌തകചര്‍ച്ച

കോഴിക്കോട് : പി.പി സദാനന്ദൻ ഡി.വൈ.എസ്. പി രചിച്ച കോർപ്പറേറ്റ് ഡിസെപ്ഷൻ അഥവാ കോർപ്പറേറ്റ് ചതിക്കുഴികൾ എന്ന പുസ്തകം സാമ്പത്തികമേഖലയിലെ ക്രിമിനൽവൽക്കരണം എത്രമാത്രം ആഴത്തിൽ പടർന്നു പിടിച്ചിരിക്കുന്നു...

ജന്റർ ജില്ലാ കൺവെൻഷൻ

തൃശ്ശൂർ: ശാസ്‌ത്രസാഹിത്യ പരിഷത്ത് ജന്റർ വിഷയ സമിതിയുടെ ആഭിമുഖ്യത്തിൽ തൃശ്ശൂര്‍ പരിസര കേന്ദ്രത്തിൽ വച്ച് ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് നൂറോളം പ്രതിനിധികൾ...

“ജന്റര്‍ റിസോഴ്സ് സെന്റര്‍” – സാധ്യതകള്‍ തിരിച്ചറിഞ്ഞ് ശില്പശാല

മൂവാറ്റുപുഴ : സംസ്ഥാനതല ജന്റര്‍ വിഷയസമിതിയുടെ നേതൃത്വത്തില്‍ സ്‌ത്രീസൗഹൃദപഞ്ചായത്ത്-ദ്വിദിന ശില്പശാലകളില്‍ ആദ്യത്തേത് ജൂലൈ 1,2 തീയതികളില്‍ മൂവാറ്റുപുഴ മേഖലയിലെ വാളകം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്നു. പരിഷത്ത്...

ദേശീയ ഹരിത ട്രൈബ്യൂണലിനെ നിര്‍വീര്യമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ വ്യാപകപ്രതിഷേധം

 തൃശ്ശൂര്‍ തൃശ്ശൂര്‍ : ദേശിയ ഹരിത ട്രൈബ്യൂണലിന്റെ ചിറകരിഞ്ഞ് , നീർവീര്യമാക്കി മൂലയ്ക്കിരുത്താനുള്ള തികച്ചും ജനാധിപത്യവിരുദ്ധമായ കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് തൃശ്ശൂര്‍ ജില്ല...

മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് ഊർജഗ്രാമമാക്കും – യുവസമിതി

മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പത്താം വാർഡിനെ ഊർജഗ്രാമമാക്കി തീർക്കാൻ യുവസമിതി വാർഷിക യോഗം തീരുമാനിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ വിവിധ പ്രവർത്തന പരിപാടികൾ...

ജി.എസ്.ടി. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്വയംഭരണം തകര്‍ക്കും: ഡോ. ആര്‍. മോഹന്‍

തിരുവനന്തപുരം: ജി.എസ്.ടി. രാജ്യത്ത് നടപ്പാക്കുന്നതുവഴി കേരളത്തിന് ഏകദേശം 17ശതമാനം സാമ്പത്തിക വളര്‍ച്ച ഉണ്ടാകുമെങ്കിലും സംസ്ഥാനത്തിന് നികുതിവരുമാനത്തിലൂടെ ആസൂത്രണപ്രക്രിയ ചെയ്യുന്ന സമ്പ്രദായത്തിന് തിരിച്ചടി ഉണ്ടാകുമെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധനും...