കുന്നംകുളം മേഖല വിദ്യാഭ്യാസ സെമിനാർ
12/09/24 തൃശ്ശൂർ കേരളത്തിലെ എസ്എസ്എൽസി പരീക്ഷാഫലത്തിന്റെ ഉയർന്ന വിജയശതമാനത്തിൽ ആശങ്കപ്പെടുന്ന ചിലരുടെ വികാരം കണക്കിലെടുത്ത് ഹൈസ്കൂൾ തലത്തിൽ മിനിമം മാർക്ക് കൊണ്ടുവരാനുള്ള നീക്കവുമായി ബന്ധപ്പെട്ട് *തോൽപ്പിച്ചാൽ നിലവാരം...