B25 VIBE സംസ്ഥാന യുറീക്കാ ബാലോത്സവം സംഘാടകസമിതി രൂപീകരിച്ചു. 

0

2025 ജനുവരി 11,12 തീയതികളിൽ കണ്ണൂർ ജില്ലയിലെ വെള്ളൂരിൽ നടക്കുന്ന B25 VIBE സംസ്ഥാന യുറീക്കാ ബാലോത്സവം സംഘാടകസമിതി രൂപീകരിച്ചു .

കെ .വി സുധാകരന്റെ അധ്യക്ഷതയിൽ നടന്ന സംഘടക സമിതി രൂപീകരണയോഗം കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ ജനറൽ സെക്രട്ടറിയും ബാലവേദി സംസ്ഥാന കൺവീനറുമായ ജോജി കൂട്ടമ്മൽ ഉദ്ഘാടനം ചെയ്തു. പയ്യന്നൂർ മേഖല സെക്രട്ടറി എ മുകുന്ദൻ സ്വാഗതവും ബാലവേദി ജില്ല കൺവീനർ ഗിരീഷ് കോയിപ്ര നന്ദിയും പ്രകാശിപ്പിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്ര നിർവഹസമിതി അംഗങ്ങളായ എം ദിവാകരൻ, പി വി ജയശ്രീ,ജില്ല പ്രസിഡന്റ് കെ പി പ്രദീപൻ മാസ്റ്റർ, ജില്ലാ സെക്രട്ടറി പി ടി രാജേഷ്, തുടങ്ങിയവർ സംസാരിച്ചു.

യോഗത്തിൽ പയ്യന്നൂർ MLA ശ്രീ ടി ഐ മധുസൂദനൻ മുഖ്യ രക്ഷധികാരിയായ 150 അംഗങ്ങൾ അടങ്ങിയ സംഘടകസമിതി രൂപീകരിച്ചു. 

ചെയർമാൻ : സി കൃഷ്ണൻ (മുൻ MLA )

വർക്കിംഗ്‌ ചെയർമാൻ : കെ വി സുധാകരൻ 

ജനറൽ കൺവീനർ : 

എം മുകുന്ദൻ( മേഖല സെക്രട്ടറി പയ്യനൂർ )

സംസ്ഥാന അക്കാദമിക് ചുമതല 

ജോജി കൂട്ടുമ്മൽ ( സംസ്ഥാന കൺവീനർ ബാലവേദി )

പി വി ജയശ്രീ (കേന്ദ്ര നിർവാഹസമിതി അംഗം)

ക്യാമ്പ് ഡയറക്ടർ : 

ഗിരീഷ് കോയിപ്ര 

ഉപസമിതി ചെയർമാൻമാർ

കെ വി പ്രശാന്ത് കുമാർ 

എം വനജ 

കെ ബിജു 

എം ഹരീന്ദ്രൻ 

എൻ രാജേഷ് 

വി കെ കൃഷ്ണൻ 

എം സുനിൽ കുമാർ 

പി വി മനോജ്‌ 

കൺവീനർമാർ 

ടി കെ രവീന്ദ്രൻ 

ബിജു നിടുവാലൂർ 

അനീഷ് കുമാർ 

എം വി പത്മനാഭൻ 

ടി സൈനുദ്ദീൻ 

സി ചന്ദ്രൻ 

ടി വി രവീന്ദ്രൻ 

കെ ജയപ്രകാശൻ

Leave a Reply

Your email address will not be published. Required fields are marked *