സമാധാനോൽസവം തിരുവനന്തപുരം ജില്ലാ പരിശീലനം
ഹിരോഷിമ നാഗസാക്കി ദിനങ്ങളുടെ പശ്ചാതലത്തിൽ 2025 ആഗസ്റ്റ് 9, 10 തീയതകളിൽ യുറീക്കാ ബാലവേദി സംഘടിപ്പിക്കുന്ന സമാധാനോൽസവത്തിൻ്റെ തിരുവനന്തപുരം ജില്ലാ പരിശീലനം പരിഷദ് ഭവനിൽ നടന്നു.മനോജ് പുതിയവിള ,കെ ജി ഹരികൃഷ്ണൻ , ഉഷാനന്ദിനി,സെൽവരാജ് ജോസഫ് ,സതീന്ദ്രൻ , സൈജു നെയ്യനാട് തുടങ്ങിയവർ പരിശീലനത്തിന് നേതൃത്വം നൽകി