ചാന്ദ്രദിനം

ആകാശത്തിനുമപ്പുറം: വടകര മേഖലാ ബാലവേദി ചാന്ദ്രദിന സംഗമം

വടകര : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വടകര മേഖലാ ബാലവേദി ചാന്ദ്രദിന സംഗമം "ആകാശത്തിനുമപ്പുറം" പുതുപ്പണം ജെഎൻഎംജിഎച്ച്എസ് സ്കൂളിൽ നടന്നു. പരിഷത്ത് ജെഎൻഎം യൂണിറ്റ് പ്രസിഡണ്ട് പി....