ജനോത്സവം

മുള്ളന്‍കൊല്ലി ജനോത്സവം

മുള്ളന്‍കൊല്ലി : കബനിഗിരി ശ്രുതി ഗ്രന്ഥശാലയിൽ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഈ വർഷത്തെ പ്രത്യേക പരിപാടിയായ ജനോത്സവം മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചോദ്യം...

തുല്യതാ സംഗമം

നിടുംബ : ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ജനോത്സവവുമായി സഹകരിച്ച് നിടുംബ ഇ.കെ.നായനാർ വായനശാല & ഗ്രന്ഥാലയം വനിതാ വേദി തുല്യതാ സംഗമം സംഘടിപ്പിച്ചു. ജന്റർ വിഷയ സമിതി ജില്ലാ...

ജനോത്സവം കഴക്കൂട്ടം

കഴക്കൂട്ടം: കഴക്കൂട്ടം മേഖലാ ജനോത്സവം വിവിധ പരിപാടികളോടെ ന്യൂക്ലിയസ് കേന്ദ്രത്തിലും ഓർബിറ്റൽ കേന്ദ്രത്തിലും നടന്നു. ന്യൂക്ലിയസ് കേന്ദ്രമായ കാര്യവട്ടത്ത് സമാപനം പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനംചെയ്തു....

മാലിന്യം സമ്പത്ത് – പ്രദർശനപ്പൂരം പുത്തൻ അനുഭവമായി

തിരൂരങ്ങാടി മേഖല ജനോത്സവത്തിൽ വളളിക്കുന്നിൽ നടന്ന പ്രദർശനപൂരം വള്ളിക്കുന്ന് : ജനോത്സവം ന്യൂക്ലിയസ് കേന്ദ്രമായ വള്ളിക്കുന്ന് അത്താണിക്കലിൽ നടന്ന മാലിന്യം സമ്പത്ത്, ജലം ജീവജലം എന്നീ വിഷയങ്ങളിലൂന്നിയുള്ള...

ശാസ്ത്രസാഹിത്യ പരിഷത്ത് ജനോത്സവം സമാപിച്ചു.

ശാസ്താംകോട്ട: നമ്മൾ ജനങ്ങൾ ചോദ്യംചെയ്യാൻ ഭയക്കാതിരിക്കുവിൻ എന്ന സന്ദേശമുയർത്തി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് റിപ്പബ്ലിക് ദിനത്തിൽ ആരംഭിച്ച ജനോത്സവ പരിപാടികൾ ദേശീയ ശാസ്ത്രദിനമായ ഫെബ്രുവരി 28ന് മൈനാഗപ്പള്ളിയിൽ...

നരിക്കുനി യൂണിറ്റ് വാർഷികം

നരിക്കുനി : ശാസ്ത്രസാഹിത്യ പരിഷത്ത് നരിക്കുനി യൂണിറ്റ് സമ്മേളനം പയ്യടിയിൽ പ്രസിഡണ്ട് ഒ.കെ.സുധാകരന്റെ അധ്യക്ഷതയിൽ നടന്നു. സെക്രട്ടറി പ്രസാദ് ഇ.കെ. പ്രവർത്തനറിപ്പോർട്ടും, ജില്ലാകമ്മിറ്റി അംഗം കെ.എം.ചന്ദ്രൻ സംഘടനാ...

നാവിലെ രുചിയും പഴമയുടെ സ്നേഹവും പങ്കുവെച്ച് കിഴങ്ങ് വിഭവമേള

മാടായി : ശാസ്ത്രസാഹിത്യ പരിഷത്ത് മാടായി മേഖലാ ജനോത്സവത്തിന്റെ ഭാഗമായി ചെങ്ങൽ യൂണിറ്റിന്റെയും പി.കൃഷ്ണപിള്ള സ്മാരക വായനശാലയുടെയും സംയുക്‌ത ആഭിമുഖ്യത്തിൽ കിഴങ്ങ് വിഭവമേള സംഘടിപ്പിച്ചു. വ്യത്യസ്ത കിഴങ്ങുകളിൽ...

ജനോത്സവത്തില്‍ കാന്‍സര്‍ ബോധവല്‍കരണം

ജനോത്സവത്തിന്റെ ഭാഗമായി ലോക കാൻസർ ദിനത്തിൽ തിരുവനന്തപുരത്ത് കാലടി യൂണിറ്റിൽ കാൻസർ ബോധവൽക്കരണ പരിപാടി വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. 9 റസിഡൻസ് അസോസിയേഷനുകളുടെ സഹകരണത്തോടെ കാൽനടജാഥ സംഘടിപ്പിച്ചു....

ഒഞ്ചിയം ജനോത്സവം ജനങ്ങളുടെ ഉത്സവം

ഒഞ്ചിയം : അനന്യമായ മാതൃക, ഒരാഴ്ചക്കാലത്തെ വരയുത്സവം, 250 മീറ്ററിലധികം ചുവരുകളിൽ പ്രതിഷേധ ചിത്രങ്ങൾ.. ഒരാഴ്ചക്കാലം വൈക്കിലിശ്ശേരിയിൽ വരയുത്സവമായിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം ഒരുപാടു പേർ ഇരുട്ടു പരക്കുമ്പോൾ...

ജനോത്സവം കൊടിയിറങ്ങി

പുത്തൻചിറ ജനോത്സവത്തിന് ഉജ്വലമായ സമാപനം. പാട്ടുകളും മാപ്പിളപ്പാട്ടും കഥാപ്രസംഗവും നടകഗാനവുമെല്ലാമായി തുടങ്ങിയ ജനോത്സവത്തിൻ കേന്ദ്രനിർവാഹക സമിതി അംഗം അഡ്വ.കെ.പി.രവിപ്രകാശ് സംസാരിച്ചു. തുടന്ന് ഹാഷ്മി തിയ്യേറ്റർ ഗ്രൂപ്പ് അവതരിപ്പിച്ച...