മേഖല വാർഷികങ്ങൾ

കോഴിക്കോട് മേഖലാ സമ്മേളനം സമാപിച്ചു

കുന്നത്തുപാലം :കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോഴിക്കോട് മേഖലാ സമ്മേളനം കുന്നത്തുപാലം ഒളവണ്ണ എ എൽ പി സ്കൂളിൽ വെച്ച് നടന്നു. പരിഷത്ത് മുൻ സംസ്ഥാന പ്രസിഡണ്ട് പ്രൊഫ.കെ...

പേരാമ്പ്ര മേഖലാ സമ്മേളനം സമാപിച്ചു

മിത്തുകളിലൂടെ സമൂഹത്തെ അന്ധവിശ്വാസങ്ങളിലേക്ക് നയിക്കുന്ന പ്രവണതയെക്കെതിരെ അണിനിരക്കുക.           - ഡോ.മാളവികാബിന്നി തുറയൂർ :  നമ്മൾ ഇന്ന് ജീവിക്കുന്നത് തികച്ചും വ്യത്യസ്തമായ...

കൽപ്പറ്റ മേഖല സമ്മേളനം

ദുരന്തങ്ങളെ അതിജീവിക്കാൻകാലാവസ്ഥാസാക്ഷരതയും ഭൗമസാക്ഷരതയും വളർത്തണം. കൽപ്പറ്റ : കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി തുടർച്ചയായുണ്ടാകുന്ന ദുരന്തങ്ങളെ അതിജീവിക്കാൻ പ്രാദേശികതലങ്ങളിൽ കാലാവസ്ഥാസാക്ഷരതയും ഭൗമസാക്ഷരതയും വളർത്തണമെന്നും,അതിന് പ്രാദേശിക സർക്കാറുകൾ ജൈവ വൈവിധ്യ...

ജനകീയ ജാഗ്രതാ സമിതികൾ രൂപീകരിച്ച് ലഹരി ഉപയേഗത്തെ പ്രതിരോധിക്കുക: കുന്ദമംഗലം മേഖലാ സമ്മേളനം

പൂവാട്ടുപറമ്പ് :  കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കുന്ദമംഗലം മേഖലാ സമ്മേളനം പൂവാട്ടുപറമ്പിൽ നടന്നു. യുവസമിതി പ്രവർത്തകരായ ആർദ്ര, നവ്യ , കാവ്യ എന്നിവരുടെ സ്വാഗത ഗാനാലാപനത്തോടെ...

വർക്കല മേഖല വാർഷികം

  അന്ധവിശ്വാസ നിരോധന നിയമം അടിയന്തിരമായി നടപ്പിലാക്കുക. വർക്കല മേഖല സമ്മേളനം വർക്കല : 2025 മാർച്ച് 15, 16 തീയതികളിൽ നടന്ന മേഖല സമ്മേളനം അന്ധവിശ്വാസനിരോധന...

വടകര ജില്ലാ ആശുപത്രിയിൽ സ്റ്റാഫ് പാറ്റേൺ പുന:ക്രമീകരിക്കുക

വടകര : ജില്ലാ ആശുപത്രിയായി 2011 ൽ ഉയർത്തിയ വടകര താലൂക്ക് ആശുപത്രിയിൽ പുതുക്കിയ സ്റ്റാഫ് പാറ്റേൺ എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വടകര...

മാതമംഗലം മേഖലാ വാർഷിക സമ്മേളനം സമാപിച്ചു

മാതമംഗലം: രണ്ടു ദിവസങ്ങളായി വെള്ളോറയിൽ നടന്നു വന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മാതമംഗലം മേഖലാ വാർഷിക സമ്മേളനം സമാപിച്ചു. പ്രതിനിധി സമ്മേളനത്തിൽ മേഖലാ പ്രസിഡണ്ട് എ. ഷംസുദ്ദീൻ...

“ദുരന്തങ്ങളെ അതിജീവിക്കാൻ കാലാവസ്ഥാസാക്ഷരതയും ഭൗമസാക്ഷരതയും വളർത്തണം” -കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കൽപ്പറ്റ മേഖല

16 മാർച്ച് 2025 വയനാട് കൽപ്പറ്റ, കമ്പളക്കാട് : കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി തുടർച്ചയായുണ്ടാകുന്ന ദുരന്തങ്ങളെ അതിജീവിക്കാൻ പ്രാദേശികതലങ്ങളിൽ കാലാവസ്ഥാസാക്ഷരതയും ഭൗമസാക്ഷരതയും വളർത്തണമെന്നും, അതിന് പ്രാദേശിക സർക്കാറുകൾ...

മനുഷ്യ വന്യജീവി സംഘർഷത്തിന് ശാശ്വതമായ പരിഹാരം കാണുക :കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ശ്രീകണ്ഠാപുരം മേഖല

ശ്രീകണ്ഠാപുരം : കേരളത്തിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന മനുഷ്യ-വന്യജീവി സംഘർഷത്തിന് ശാശ്വതമായ പരിഹാരം കാണണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ശ്രീകണ്ഠാപുരം മേഖല സമ്മേളനം ആവശ്യപ്പെട്ടു. വന്യജീവികൾക്ക് ഭക്ഷണവും വെള്ളവും...

കടൽ മണൽ ഘനനം വിശദ പഠനത്തിനുശേഷം നടപ്പാക്കിയാൽ മതി:ശാസ്ത്രസാഹിത്യ പരിഷത്ത് ഹരിപ്പാട് മേഖലാ വാർഷികം.

ഹരിപ്പാട്: കേന്ദ്രസർക്കാർ ബ്ലൂ ഇക്കണോമി നയത്തിന്റെ ഭാഗമായി കേരളത്തിന്റെ തീരദേശത്ത് പ്രഖ്യാപിച്ചിരിക്കുന്ന കടൽ മണൽ ഖനനം വിശദമായ പാരിസ്ഥിതിക പഠനങ്ങൾക്ക് ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കാവൂ...