നെല്‍വയല്‍ തണ്ണീര്‍ത്തട ഓർഡിനൻസിനെതിരെ കൊല്ലത്ത് കലക്ടറേറ്റ് മാർച്ച്
കൊല്ലം : തണ്ണീർത്തട ദിനമായ ഫെബ്രുവരി 2 നു കൊല്ലം താലൂക്ക് ആഫീസിനു മുന്നിൽ നിന്നും കളക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. രാവിലെ 11 മണിക്ക് ആരംഭിച്ച...
കൊല്ലം : തണ്ണീർത്തട ദിനമായ ഫെബ്രുവരി 2 നു കൊല്ലം താലൂക്ക് ആഫീസിനു മുന്നിൽ നിന്നും കളക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. രാവിലെ 11 മണിക്ക് ആരംഭിച്ച...
തിരുവനന്തപരും : ജനവിരുദ്ധമായ നെൽവയൽ-തണ്ണീർത്തട ഓർഡിനൻസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പരിഷത്ത് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് ധർണ സംഘടിപ്പിച്ചു. കേരള സംസ്ഥാനം രൂപം കൊള്ളുമ്പോൾ 6-7...
കണ്ണൂര്‍ : ശാസ്ത്രബോധം, മതേതരത്വം, മാനവികത എന്ന സന്ദേശം ഉയര്‍ത്തി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നടന്ന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെവി സുമേഷ് ഉദ്ഘാടനം...
മലപ്പുറം : യുവസമിതി മേരിക്യൂറി കാമ്പസ് നാടകയാത്രക്ക് മലപ്പുറം ജില്ലയിൽ എം.ഇ.എസ് കോളേജ് വളാഞ്ചേരി, തിരൂർ മലയാളം സർവകലാശാല, കോട്ടക്കൽ കോട്ടൂർ ഗ്രാമം, കാലിക്കറ്റ് സർവകലാശാല, എം.ഇ.എസ്...
പാലക്കാട് : ജനുവരി 6, 7 തീയതികളിൽ മണ്ണാർക്കാട് കുണ്ടൂർകുന്ന് ടി.എസ്.എൻ.എം ഹയർസെക്കൻഡറി സ്കൂളിൽ നടന്ന പരിഷത്ത് പാലക്കാട് ജില്ലാ പ്രവർത്തക ക്യാമ്പ് സമാപിച്ചു. കേരളത്തിൽ പരമ്പരാഗത...
തൃശ്ശൂര്‍ : ജനുവരി 13,14 തിയതികളിലായി കൊടകര ഗവണ്‍മെന്റ് യു.പി സ്കൂളില്‍ വച്ച് നടന്ന തൃശ്ശൂര്‍ ജില്ലാ വിജ്ഞാനോത്സവമായ ജില്ലാ ബാലശാസ്‌ത്ര സര്‍ഗോത്സവം കുട്ടികളുടെ സര്‍ഗാത്മകതയുടെ ഉത്സവമായി...
പെരളശ്ശേരി : പെരളശ്ശേരി പഞ്ചായത്തിനെ 'ജന്റര്‍ ഫ്രണ്ട്‍ലി' പഞ്ചായത്താക്കി മാറ്റുന്നതിന്റെ ഭാഗമായുള്ള വിവരശേഖരണം ആരംഭിച്ചു. വിദ്യാഭ്യാസ വിവരശേഖണത്തിന്റെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ പ്രധാന ധ്യാപകരേയും പങ്കെടുപ്പിച്ച് ഫോർമാറ്റ്...
തിരുവനന്തപുരം ജില്ലയിലെ പത്ത് മേഖലകളില്‍ മേഖലാതല വിജ്ഞാനോത്സവം നടന്നു. മേഖലകളും പങ്കാളിത്തവും 1) പാറശാല (120)2. പെരുങ്കടവിള (134) 3. നെയ്യാറ്റിൻകര (126) 4. നേമം (118)...
കണ്ണൂരില്‍ ജനോത്സവം ജില്ല കൂട്ടായ്മ സംഘടിപ്പിച്ചു. പഞ്ചാബ് സെന്റല്‍ യൂണിവേഴ്‌സിറ്റിയിലെ പ്ലാന്റ് സയന്‍സിലെ ശാസ്ത്രജ്ഞന്‍ ഡോ. ഫെലിക്‌സ് ബാസ്റ്റ് വിശിഷ്ടാതിഥിയായിരുന്നു. 14 മേഖലകളിലും ജനോത്സവം നടത്തുന്നതിനു തീരുമാനിച്ചു....
ചാവക്കാട് : മഴക്കാലം പകര്‍ച്ച വ്യാധികളുടെ കൂടി കാലമായി മാറിയിരിക്കുന്നു. സാമൂഹ്യശുചിത്വമില്ലായ്മ തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട കാരണം. ഈ മഴക്കാലത്ത് കുരഞ്ഞിയൂരില്‍ നിന്ന് ഒരു ഡെങ്കിപ്പനി റിപ്പോര്‍ട്ട്...