വിദ്യാഭ്യാസം

കേരളത്തിലെ സ്വകാര്യ സർവ്വകകലാശാല സാമൂഹ്യ നിയന്ത്രണത്തിൽ അധിഷ്ഠിതമാകണം. കേരള ശാസ്ത്ര സാഹിത്യപരിഷത്ത് സെമിനാർ

ഡോ. രതീഷ് കൃഷ്ണൻ വിഷയാവതരണം നടത്തുന്നു. കണ്ണൂർ : കേരളത്തിൽ സ്വകാര്യ സർവകലാശാലകൾ സംബന്ധിച്ച് നിയമസഭയിൽ ബിൽ അവതരിപ്പിച്ചു സബ്ജെക്ട് കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ്. സംസ്ഥാനത്തു വരുന്ന സ്വകാര്യ...

കുട്ടികളെ തോൽപ്പിക്കൽ – ഭരണഘടനാവിരുദ്ധമായ കേന്ദ്രനിയമം പിൻവലിക്കണം

കുട്ടികളെ തോൽപ്പിക്കൽ - ഭരണഘടനാവിരുദ്ധമായ കേന്ദ്രനിയമം പിൻവലിക്കണം കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്   2002-ലാണ് 86-ാം ഭരണഘടനാഭേദഗതി വഴി 6 മുതൽ 14 വയസ്സുവരെയുള്ള കുട്ടികളുടെ...

വിദ്യാഭ്യാസ ഗുണമേന്മ: ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ നിർദേശങ്ങൾ മുഖ്യമന്ത്രിക്ക് കൈമാറി

  തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഗുണമേൻമയുള്ള വിദ്യാഭ്യാസം എല്ലാ കുട്ടികൾക്കും ഉറപ്പാക്കുന്നതിനുള്ള നിർദേശങ്ങൾ ശാസ്ത്രസാഹിത്യപരിഷത്ത് ഭാരവാഹികൾ മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. ഗുണമേൻമയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണെന്നും...

പരിഷത്ത് വിദ്യാഭ്യാസജാഥ സമാപിച്ചു

പരീക്ഷ നടത്തി കുട്ടികളെ തോൽപ്പിക്കുന്നത് പഠനവിടവ് പരിഹരിക്കില്ല - ഡോ. സി. വീരമണി പരീക്ഷ നടത്തി കുട്ടികളെ തോൽപ്പിക്കുന്നത് പഠനവിടവ് പരിഹരിക്കാനോ ഗുണതയുണ്ടാക്കാനോ ഒട്ടും സഹായകമാവുകയില്ലെന്ന് സെന്റർ...

വിദ്യാഭ്യാസജാഥ തിരുവനന്തപുരം ജില്ലയിൽ പ്രയാണം തുടങ്ങി

2024 നവംബർ 14 ന് സംസ്ഥാന പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ കാസർഗോഡ് നിന്നും ആരംഭിച്ച വിദ്യാഭ്യാസ ജാഥകൾ 2024 ഡിസംബർ 9 ന് ഇരുപത്തിയാറാം ദിവസം തിരുവനന്തപുരം ജില്ലയിൽ...

വിദ്യാഭ്യാസജാഥ – കോട്ടയം ജില്ല

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നേതൃത്വത്തിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണ്, തോൽപ്പിച്ചാൽ നിലവാരം കൂടുമോ എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി നടത്തുന്ന സംസ്ഥാന തല വിദ്യാഭ്യാസ ജാഥ...

വിദ്യാഭ്യാസജാഥ എറണാകുളം ജില്ലയിൽ

തോൽപ്പിച്ചാൽ നിലവാരം കൂടുമോ , ഗുണമേൻമയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്നീ മുദ്രാവാക്യങ്ങളുമായി 2024 നവംബർ 14 ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ നേതൃത്വത്തിൽ കാസർഗോഡ്...

വയനാട് ജില്ലാ വിദ്യാഭ്യാസജാഥ

സംസ്ഥാന വിദ്യാഭ്യാസജാഥയുടെ ഉപജാഥ പരിഷത്ത് വയനാട് ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ മീനങ്ങാടിയിൽ നിന്നും ആരംഭിച്ചു.  ജാഥ മീനങ്ങാടിയിൽ സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി. അസൈനർ...

വിദ്യാഭ്യാസജാഥയ്ക്ക് മലപ്പുറം ജില്ലയിൽ ആവേശകരമായ സ്വീകരണം

തോൽപ്പിച്ചാൽ നിലവാരം കൂടുമോ എന്ന മുദ്രാവാക്യവുമായി ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡൻ്റ് ടി.കെ മീരാഭായി ടീച്ചറുടെ നേതൃത്വത്തിൽ 2024 നവംബർ 14 ന് കാസർഗോഡ് നിന്നാരംഭിച്ച...

സംസ്ഥാന വിദ്യാഭ്യാസജാഥ ഡിസംബർ 10-ന് പാളയത്ത് സമാപനം സ്വാഗതസംഘം രൂപീകരിച്ചു.

തിരുവനന്തപുരം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നേതൃത്വത്തിൽ എല്ലാവർക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം എന്ന മുദ്രാവാക്യമുയർത്തി കാസർകോഡുനിന്ന് ആരംഭിച്ച സംസ്ഥാനവിദ്യാഭ്യാസ ജാഥ ഡിസംബർ 10-ന് തിരുവനന്തപുരത്ത് സമാപിക്കും. സംസ്ഥാന പ്രസിഡന്റ്...