വാര്‍ത്തകള്‍

നാളത്തെ വടകര : പരിഷത്ത് വികസന ശില്പശാല

വടകര : ജനകീയ പങ്കാളിത്തത്തോടെ വടകരയുടെ വികസന പത്രിക തയ്യാറാക്കുന്നതിനുള്ള ശില്പശാല സംഘടിപ്പിച്ചു. സംഗീതഭാരതി ഓഡിറ്റോറിയത്തിൽ ചേർന്ന ശില്പശാല ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡണ്ട് വി.കെ.ചന്ദ്രൻ ഉദ്ഘാടനം...

പരിഷത്ത് സംസ്ഥാന സംഘടനാവിദ്യാഭ്യാസ ക്യാമ്പ് 2025 സമാപിച്ചു

ആലുവ:  കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സംഘടനാവിദ്യാഭ്യാസ ക്യാമ്പ് 2025 ആഗസ്റ്റ് 23, 24 തീയ്യതികളിൽ ആലുവ ഏലി ഹിൽസിൽ നടന്നു. സംസ്ഥാനത്തെ 14 ജില്ലകളിൽ...

ശാസ്ത്ര പ്രചാരണത്തിന് സയൻസ് ഫിലിം ക്ലബ്ബ് 

കൽപ്പറ്റ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'ലെൻസ്'  സയൻസ് ഫിലിം ക്ലബ്ബിന് തുടക്കം കുറിച്ചു. ശാസ്ത്രസാഹിത്യ പരിഷത്ത്  വയനാട് ജില്ലാ പ്രസിഡൻ്റ്...

കൽപ്പറ്റ യൂണിറ്റ്  കൺവെൻഷൻ 

കൽപ്പറ്റ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൽപ്പറ്റ മേഖലയിലെ കൽപ്പറ്റ യൂണിറ്റ് കൺവെൻഷൻ  മേഖലാ പ്രസിഡന്റ് രാജൻ തരിപ്പിലോട്ട് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് വൈസ് പ്രസിഡൻ്റ് മാട്ടിൽ...

സർവ്വകലാശാലകൾ നേരിടുന്ന വെല്ലുവിളികൾ : ദേശീയ സെമിനാർ

അടിമകളാക്കുന്ന വിദ്യാഭ്യാസത്തിനു പ്രാദേശികബദലുകൾ ഉയർത്തണം: തുഷാർ ഗാന്ധി തിരുവനന്തപുരം: പൗരർക്കെതിരെ മാഫിയകൾ ഉപയോഗിക്കുന്ന കൂലിത്തല്ലുകാരെപ്പോലെയാണു ചില ഗവർണ്ണർമാരെന്ന് (Some Governors are like the hitmen used...

നാളത്തെ പഞ്ചായത്ത് – ഇടവ ഗ്രാമ പഞ്ചായത്ത് ശില്പശാല

വർക്കല : വർക്കല മേഖലയിലെ ഇടവ ഗ്രാമ പഞ്ചായത്തിൽ നാളെത്തെ പഞ്ചായത്ത് - ജനകീയമാനിഫെസ്റ്റോ തയ്യാറാക്കുന്നതിനുവേണ്ടിയുള്ള ശില്പശാല സംഘടിപ്പിച്ചു. ഇടവ പഞ്ചായത്ത്‌ കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന...

ഉൾട്ടാ- യുവസംഗമം സംഘടിപ്പിച്ചു

ചേളന്നൂർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചേളന്നൂർ മേഖല യുവസംഗമം പയമ്പ്ര ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ ജൂലൈ 27 ന് നടന്നു. പരിഷത്ത് ജില്ലാ സെക്രട്ടറി പി.ബിജു ഉദ്ഘാടനം...

നാളത്തെ പഞ്ചായത്ത്: കോഴിക്കോട് ജില്ലാ വികസന ശില്പശാല

കോഴിക്കോട് : ഈ വർഷം നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരള വികസനവുമായി ബന്ധപ്പെട്ട് പ്രാദേശികതലത്തിൽ ഫലപ്രദമായ ഇടപെടലുകൾ നടത്തി വികേന്ദ്രീകൃതാസൂത്രണം, സുസ്ഥിര വികസനം...

നമ്മുടെ സാംസ്ക്കാരിക പൈതൃകവും മതമൗലികവാദവും

  നമ്മുടെ സാംസ്ക്കാരിക പൈതൃകവും മതമൗലികവാദവും   കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 28-ാം സംസ്ഥാന സമ്മേളനത്തിൽ ഡോ എൻ വി പി ഉണിത്തിരി നടത്തിയ പ്രഭാഷണത്തിന്റെ സംഗ്രഹവും...

ജനകീയ വികസന രേഖ മോക്ക് ഫോക്കസ് ഗ്രൂപ്പ് ചർച്ച.

എറണാകുളം ജില്ല 2025 ജൂലൈ 14 കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി പഞ്ചായത്ത്‌ / മുനിസിപ്പാലിറ്റി തല ജനകീയ വികസനരേഖ തയ്യാറാക്കുന്നു....